ബിജെപിയിൽ സെക്രട്ടറി ലെവലിലുള്ള പദവിയെങ്കിലും തരണം - നടൻ ദേവൻ
തന്നെ ഒരു സിനിമാ നടനായി കാണരുതെന്നും താൻ സ്‌കൂള്‍ കാലം മുതല്‍ ഒരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ തനിക്ക് കഴിയുമെന്നും അമിത് ഷായെ ധരിപ്പിച്ചിരുന്നു വെന്നും ദേവൻ പറഞ്ഞു
20 സീറ്റില്‍ മത്സരിക്കും, 6 എണ്ണത്തില്‍ വിജയിച്ച് നിര്‍ണ്ണായക ശക്തിയായി മാറും; ദേവന്‍
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍. പാർട്ടി 20 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു