Covaxine

Web Desk 2 years ago
National

കൊവിഡിനെതിരെ കൊവാക്സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം

വാക്‌സിന്‍ പരീക്ഷണത്തില്‍ മരണമോ പ്രതികൂല ഫലങ്ങളോ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു. നവംബര്‍ 2020 മുതല്‍ 2021-മെയ് വരെ 18 മുതല്‍ 97 വയസുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍സെറ്റ് ജേര്‍ണല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ബോര്‍ഡും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്.

More
More
International Desk 2 years ago
International

കോവാക്സിന് ആഗോള അംഗീകാരത്തിനായി ഇനിയും കാത്തിരിക്കണം

കോവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളാണ് ആണ് ലോകാരോഗ്യ സംഘടന ശേഖരിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കളില്‍ നിന്നും പ്രതിക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പറഞ്ഞിരുന്നു.

More
More
Web Desk 3 years ago
Keralam

മൂക്കിൽ ഒഴിക്കുന്ന വാക്സിന് അനുമതി തേടി ഭാരത് ബയോടെക്

മൂക്കിൽ ഒഴിക്കാവുന്ന വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്. വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിന് കമ്പനി ഡ്ര​ഗ്സ് കൺട്രോളർക്ക് അപേക്ഷ നൽകി

More
More
National De 3 years ago
National

കൊവാക്സിൻ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ

മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്നും മുതിർന്ന ഐസിഎംആർ ശാസ്ത്രജ്ഞൻ രാജനീകാന്ത് വ്യക്തമാക്കി.

More
More
National Desk 3 years ago
Coronavirus

കൊവാക്സിന്‍ 2021 ജൂണില്‍ പുറത്തിറക്കുമെന്ന് ഭാരത് ബയോടെക്

കഴിഞ്ഞ ദിവസമാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. 14 സംസ്ഥാനങ്ങളിലായി 20,000 ത്തിലധികം പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് കമ്പനി ഒരുങ്ങുന്നത്.

More
More
National Desk 3 years ago
Coronavirus

ഇന്ത്യ വികസിപ്പിച്ച കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി. ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്. നവംബർ ആദ്യവാരത്തോടെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.

More
More
News Desk 3 years ago
Coronavirus

എന്താണ് കോവിഡ് വാക്‌സിന്‍? അത് പ്രവര്‍ത്തിക്കുന്നത് എങ്ങനെ ?

രോഗാണു പുറത്തുവിടുന്ന വിഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ പരിചയപ്പെടുത്തുന്ന ജൈവ ഉല്‍പ്പന്നങ്ങളാണു വാക്സിനുകള്‍. രോഗാണുവിനെ തിരിച്ചറിയാനും ഏതു തരത്തിലുള്ള പ്രതിരോധമാണ് ഏറ്റവും ഫലപ്രദമെന്ന് ഓര്‍മയില്‍ സൂക്ഷിക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു.

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 28,158 പേര്‍ക്ക് കൊവിഡ്; 533 മരണം

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 9,07,645 ലെത്തി. ഇതിനകം 5,72, 112 പേര്‍ രോഗവിമുക്തരായി. 5,95,839 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 28,660 കൊവിഡ്‌ രോഗികള്‍; 498 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,660 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്.

More
More
Web Desk 3 years ago
Coronavirus

കോവാക്‌സിന്‍; ഓന്നാം ഘട്ടത്തിന്റെ ഫലങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം രണ്ടാം ഘട്ടം ആരംഭിച്ചാല്‍ മതിയെന്ന് എസ് ഇ സി

വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അപേക്ഷകള്‍ വിലയിരുത്തുന്ന കമ്മിറ്റിയാണ് സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More