BKU

National Desk 3 years ago
National

കര്‍ഷക സമരത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് രാകേഷ് ടികായത്ത്

കര്‍ഷക സമരത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് രാകേഷ് ടികായത്ത്. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നടന്ന മഹാപഞ്ചായത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

More
More
National Desk 3 years ago
National

തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കുന്നതുവരെ ചര്‍ച്ചക്കില്ല - സംയുക്ത കിസാന്‍ മോര്‍ച്ച

പൊലീസും ഭരണകൂടവും കര്‍ഷകരെ ഉപദ്രവിക്കുന്നത് നിര്‍ത്തി തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കാതെ സര്‍ക്കാരുമായി ഔദ്യോഗികമായ ചര്‍ച്ച ഉണ്ടാവില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

More
More
National Desk 3 years ago
National

കാര്‍ഷിക വായ്പ എഴുതിത്തളളണം; കാര്‍ഷിക മേഖലക്ക് പ്രത്യേക ബജറ്റ് വേണം - രാകേഷ് ടികായത്ത്

കര്‍ഷക സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ബജറ്റ് വേണമെന്നാവശ്യപ്പെട്ട് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. കാര്‍ഷിക വായ്പ്പ എഴുതിത്തളളണമെന്നും രാകേഷ് ആവശ്യപ്പെട്ടു

More
More
National Desk 3 years ago
National

രാഷ്ട്രപിതാവിന്‍റെ രക്തസാക്ഷിത്വദിനത്തില്‍ കര്‍ഷക പ്രക്ഷോഭകര്‍ ഉപവാസത്തില്‍

മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷിത്വദിനം 'സദ്ഭാവ്‌ന ദിവസ്' ആയി ആചരിക്കുകയാണ് കര്‍ഷകര്‍. ഇന്ന് മുഴുദിനം നീണ്ടുനില്‍ക്കുന്ന ഉപവാസമിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

More
More
National Desk 3 years ago
National

'ഞങ്ങളുണ്ട് കൂടെ'; രാകേഷ് ടികായത്തിനെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാള്‍

കര്‍ഷകരെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും ന്യായമുളളതാണെന്നും കര്‍ഷകപ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും നേതാക്കള്‍ക്കെതിരായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതും തെറ്റാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു

More
More
News Desk 3 years ago
National

കർഷക പ്രക്ഷോഭത്തിനിടെ അക്രമം നടത്തിയവരെ തള്ളിപ്പറഞ്ഞ് സംയുക്ത സമരസമിതി

ഡൽഹിയിൽ കർഷകരുടെ ട്രാക്റ്റർ റാലിക്കിടെ അക്രമം നടത്തിയവരെ തള്ളിപ്പറഞ്ഞ് സംയുക്ത സമര സമിതി. തങ്ങളോടൊപ്പം ഉളളവരല്ല അക്രമം നടത്തിയതെന്ന് സമര സമിതി അറിയിച്ചു. പുറത്തു നിന്നുള്ളവർ സമരത്തിൽ നുഴഞ്ഞുകയറിയവരാണ് അക്രമം നടത്തിയതെന്നും സംയുക്ത സമരസമിതി അറിയിച്ചു.

More
More
National Desk 3 years ago
National

ഒരു വര്‍ഷത്തേക്ക് നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രം; കര്‍ഷക സംഘടനകള്‍ ഇന്ന് തീരുമാനമെടുക്കും

സമരം അവസാനിപ്പിച്ചാല്‍ ഒരു വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ കര്‍ഷകസംഘടനകള്‍ ഇന്ന് തീരുമാനം അറിയിക്കും. ഉച്ചക്ക് രണ്ടിന് ചേരുന്ന സമരസമിതി യോഗത്തിലായിരിക്കും തീരുമാനമെടുക്കുക

More
More
National Desk 3 years ago
National

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ കര്‍ഷകര്‍ ഇന്ന് ഹൈവൈ ഉപരോധിക്കും

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുളള പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഹരിയാന. ഹരിയാനയില്‍ നിന്നുളള കര്‍ഷക സംഘടനകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ദേശിയപാത ഉപരോധിച്ച് പ്രതിഷേധിക്കും

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More