Army

National Desk 6 months ago
National

സിക്കിമിൽ മിന്നൽ പ്രളയം; കാണാതായ 23 സൈനികര്‍ക്കായി തിരച്ചില്‍ തുടരുന്നു

തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സിക്കിമിലും വടക്കൻ ബംഗാളിന്റെ ചില ഭാഗങ്ങളിലും നാല് എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

More
More
National Desk 1 year ago
National

അരുണാചല്‍ പ്രദേശില്‍ സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

രാവിലെ 9 മണി മുതല്‍ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഉച്ചയോടെയാണ് മാണ്ഡല ഹില്‍സ് മേഖലയില്‍ നിന്ന് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

More
More
National Desk 1 year ago
National

അഗ്നിപഥ്: പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

More
More
National Desk 2 years ago
National

ജമ്മുകാശ്മീരില്‍ വീണ്ടും നുഴഞ്ഞുകയറ്റം: രണ്ടുസൈനികര്‍ക്ക് വീരമൃത്യു

ആക്രമണത്തില്‍ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

More
More
Web Desk 2 years ago
National

കശ്മീരില്‍ സൈന്യത്തിനും പൊലീസിനുമെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ടോ സര്‍ക്കാര്‍ ജോലിയോ ലഭിക്കില്ല

ജമ്മുകശ്മീരില്‍ കുട്ടികളെ കല്ലെറിയലിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് വ്യക്തമാക്കിയിരുന്നു.

More
More
Web Desk 3 years ago
World

മ്യാന്‍മാറില്‍ പട്ടാളത്തിന്‍റെ കൂട്ടക്കൊലയെ അപലപിച്ച് ലോക രാജ്യങ്ങള്‍

മ്യാന്‍മാര്‍ നടത്തിയ കൊലപാതകങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ഭയപ്പെടുത്തിയുള്ള ഭരണമാണ് അവിടെ നടക്കുന്നത്. പേടിപ്പിച്ച് ഭരിക്കുന്ന മ്യാന്‍മാര്‍ പട്ടാളത്തിനെ ധീരരായ മ്യാന്‍മാര്‍ ജനത ശക്തമായി പ്രതിരോധിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പ്രതികരിച്ചു.

More
More
News Desk 3 years ago
National

സേനാ പിന്‍മാറ്റം: ചൈനയുടെ ഉപാധികള്‍ തളളി ഇന്ത്യ

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാനായുളള ചൈനയുടെ ഉപാധികള്‍ തളളി ഇന്ത്യ. ചുഷുല്‍ മലനിരകളിലുളള ഇന്ത്യയുടെ ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് ഇന്ത്യ തളളിയത്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More