അരുണാചല്‍ പ്രദേശില്‍ സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. മാണ്ഡല ഹില്‍സ് മേഖലയിലാണ് ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റുമാര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. രാവിലെ 9 മണി മുതല്‍ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഉച്ചയോടെയാണ് മാണ്ഡല ഹില്‍സ് മേഖലയില്‍ നിന്ന് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൈലറ്റും സഹപൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഹെലികോപ്റ്ററാണിത്. അതിർത്തിയിൽ നിരീക്ഷണ പറക്കൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ദുരൂഹതയിലെന്നാണ് സൈനിക വൃത്തങ്ങളുടെ പ്രാഥമിക നിഗമനം.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More