Activist

National Desk 1 year ago
National

ഹിന്ദുത്വ പരാമര്‍ശം; നടന്‍ ചേതന്‍ കുമാറിന്‍റെ ഒ സി ഐ കാര്‍ഡ് കേന്ദ്രം റദ്ദാക്കി

15 ദിവസത്തിനുള്ളിൽ കാർഡ് തിരികെ നൽകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഷിക്കോഗോയിൽ താമസമാക്കിയ ചേതന് 2018ലാണ് ഒ.സി.ഐ കാർഡ് ലഭിക്കുന്നത്

More
More
Web Desk 3 years ago
National

ബിജെപിയില്‍ ചേരാന്‍ മന്ത്രി സ്ഥാനവും, 20 കോടി രൂപയും ഉദ്യോഗസ്ഥര്‍ വഴി വാഗ്ദാനം ചെയ്തു - അഖില്‍ ഗൊഗോയ്

ജയിലില്‍ ശാരീരികവും, മാനസികവുമായ പീഡനമാണ് തനിക്ക് ലഭിക്കുന്നത് . ബിജെപിയിലേക്ക് ചേരുകയാണെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഗൊഗോയ് വ്യക്തമാക്കി.

More
More
പ്രൊഫ. കല്‍പ്പറ്റ നാരായണന്‍ 3 years ago
Views

നന്ദി നീ തന്ന ഇളം നീലരാവുകള്‍ക്ക് - പ്രൊഫ. കല്‍പ്പറ്റ നാരായണന്‍

സുഗതകുമാരിയെകുറിച്ച് അവര്‍ പാടിയതുതന്നെ പറയാം..'നന്ദി നീ തന്ന ഇളം നീലരാവുകള്‍ക്ക്'..അതെ ഈ നാടിന്റെ ഒരു അനുകമ്പയായിരുന്നു, ഒരു മഹാ അനുഭൂതിയായിരുന്നു. അനുകമ്പയെ അനശ്വരമാക്കി സുഗതകുമാരി എന്നും എനിക്ക് തോന്നുന്നു.

More
More
P. K. Pokker 3 years ago
Views

സുഗതകുമാരിയുടെ ജീവിതം തന്നെ ആര്‍ദ്രമായ ഒരു കവിതയായിരുന്നു - പ്രൊഫ. പി. കെ. പോക്കര്‍

തൃശൂരിലെ ഒരുത്സവം കാണാന്‍ പോയ ഒരു പാവം പത്തുവയസ്സുകാരിക്കുണ്ടായ ദാരുണമായ അനുഭവവും സുഗതടീച്ചര്‍ ആ കുട്ടിയെ അവരുടെ നേതൃത്വത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് കൂട്ടിയതുമായ സംഭവം വളരെ വൈകാരികമായിത്തന്നെയാണവര്‍ അന്ന് എന്നോട് പറഞ്ഞത്. അത് എന്നെ സംബന്ധിച്ച് ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്ത ഒരു സംഭാഷണമായി കാതിലിപ്പോഴുമുണ്ട്

More
More
National Desk 3 years ago
National

വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചെലവില്‍ 15 ദിവസത്തെ ചികിത്സയ്ക്കായി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്. ആ​ശു​പ​ത്രി​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വ​ര​വ​ര റാ​വു​വി​നെ കാ​ണാ​നു​ള്ള അ​നു​മ​തി​യും കോ​ട​തി നല്‍കി.

More
More

Popular Posts

National Desk 1 hour ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
Web Desk 3 hours ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Sports Desk 5 hours ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
National Desk 5 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
Web Desk 6 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Sufad Subaida 22 hours ago
Editorial

റായ്ബറേലിയിലെ പോരാട്ടം; മോദിക്കൊത്ത എതിരാളി രാഹുലാണെന്ന ഉറച്ച പ്രഖ്യാപനമാണ്

More
More