AIADMK

National Desk 7 months ago
National

എഐഎഡിഎംകെയുടെ ഇന്ത്യാ മുന്നണി പ്രവേശം; തീരുമാനം സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമെന്ന് ശരത് പവാര്‍

ഡിഎംകെ ഇന്ത്യാ മുന്നണിയിലെ അംഗമാണ്. അതിനാല്‍ ഡിഎംകെയുമായോ അതിന്റെ നേതാവ് എംകെ സ്റ്റാലിനുമായോ കൂടിയാലോചന നടത്താതെ ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുക്കില്ല'-ശരത് പവാര്‍ പറഞ്ഞു

More
More
National Desk 7 months ago
National

ഒന്ന് കളളൻ, മറ്റൊന്ന് കൊളളക്കാരൻ; എഐഎഡിഎംകെയ്ക്കും ബിജെപിക്കുമെതിരെ ഉദയനിധി സ്റ്റാലിൻ

എഐഎഡിഎംകെ- ബിജെപി സഖ്യം അവസാനിപ്പിച്ചതായി കെപി മുനുസാമി പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് (എഐഎഡിഎംകെയ്ക്ക്) ബിജെപിയുമായി സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ഞങ്ങളാണ് വിജയിക്കാന്‍ പോകുന്നത്.

More
More
National Desk 7 months ago
National

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം തകര്‍ന്നു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍

പാര്‍ട്ടി ആസ്ഥാനത്ത് പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തീരുമാനത്തെ വരവേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

More
More
National Desk 7 months ago
National

ബിജെപിയുമായി സഖ്യത്തിലില്ലെന്ന് എഐഎഡിഎംകെ; തമിഴ്‌നാട്ടില്‍ എന്‍ഡിഎ തകര്‍ന്നു

'ബിജെപി പ്രവര്‍ത്തകര്‍ എഐഎഡിഎംകെയുമായി സഖ്യം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അണ്ണാമലൈയ്ക്ക് അത് താല്‍പ്പര്യമില്ല. അണ്ണാമലൈ ഞങ്ങളുടെ നേതാവ് ജയലളിതയെപ്പോലും അപമാനിച്ചു.

More
More
National Desk 2 years ago
National

ജയലളിതയുടെ വസതി 'വേദനിലയം' ഇനി സഹോദര മക്കള്‍ക്ക്

ദീപ ജയകുമാറിനെയും ജെ. ദീപക്കിനെയും നേരത്തെത്തന്നെ ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളായി കോടതി പ്രഖ്യാപിച്ചിരുന്നു. സ്മാരകമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം വസ്തുവകകള്‍ വിട്ടു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

More
More
Web Desk 2 years ago
National

അണ്ണാ ഡി എം കെയെ അധികാരത്തില്‍ തിരിച്ചെത്തിക്കും; ജയ സ്മാരകത്തിന് മുമ്പില്‍ വിതുമ്പി ശശികല

അനധികൃത സ്വത്ത് കേസിൽ നാല് വർഷത്തെ തടവിന് ശേഷം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ശശികലയുടെ ആദ്യ സന്ദര്‍ശനമാണിത്. അനധികൃതസ്വത്ത് സമ്പാദന കേസില്‍ ജയിലിലാകുന്നതിന് മുമ്പാണ് ജയ സമരാകത്തില്‍ ശശികല ഒടുവിലെത്തിയിരുന്നത്.

More
More
web desk 3 years ago
Assembly Election 2021

വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി - എ ഐ എ ഡി എം കെ പ്രകടന പത്രിക പുറത്തിറക്കി

ഇത്തവണ വീട്ടിലെ ഒരാള്‍ക്ക് എങ്കിലും ഗവര്‍മെന്‍റ് ജോലി, അമ്മ വാഷിംഗ് മെഷീന്‍, സൗരോര്‍ജ സ്റ്റൌവ് , വീടില്ലാത്തവര്‍ക്ക് വീട് എന്നിവയാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടം എഴുതിതള്ളല്‍, ഇന്ധന വില കുറയ്ക്കുക, എന്നിവയും പ്രകടന പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

വികെ ശശികല ആശുപത്രി വിട്ടു

എഐഎഡിഎംകെ നേതാവ് വികെ ശശികല ആശുപത്രി വിട്ടു. ശശികല പത്ത് ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കി, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു

More
More
Web Desk 3 years ago
National

വി കെ ശശികലയെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു

എഐഎഡിഎംകെ നേതാവ് വി കെ ശശികലയെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

More
More
National Desk 3 years ago
National

ബിജെപി നടത്താനിരുന്ന വേൽ യാത്രക്ക് സർക്കാർ അനുമതി നിഷേധിച്ചു

മദ്രാസ് ഹൈക്കോടതിയിലാണ് യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്ന് അണ്ണാ ഡിഎംകെ സർക്കാർ അറിയിച്ചത്.

More
More
National Desk 3 years ago
National

എംജിആറിന്റെ ചിത്രവുമായി ബിജെപി പ്രചാരണം; പരിഹസിച്ച് എഐഎഡിഎംകെ

ബിജെപിയുടെ 'വേൽ യാത്ര'യുടെ പ്രചരണത്തിനായി എംജിആറിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ എഐഎഡിഎംകെ.

More
More
Web Desk 3 years ago
National

എഐഡിഎംകെയില്‍ താൽകാലിക അനുനയം; പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ചെന്നൈയിൽ പാർട്ടി ആസ്ഥാനത്ത് ഉപമുഖ്യമന്ത്രി ഒ പനീർ സെൽവമാണ് സ്ഥാനാർത്ഥ പ്രഖ്യാപനം നടത്തിയത്

More
More
National Desk 3 years ago
National

കര്‍ഷക ബില്‍; എ.ഐ.എ.ഡി.എം.കെയുടെ നിലപാട് വഞ്ചനാപരം: കമല്‍ ഹാസന്‍

സംസ്ഥാനത്തിന്റെ പരമാധികാരത്തിന് വിരുദ്ധമായ, ക്ഷാമ കാലത്ത് സംസ്ഥാനത്തെ നോക്കുകുത്തിയാക്കുന്ന പരിഷ്കാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വഞ്ചനാപരമാണെന്ന് കമല്‍ ഹാസന്‍.

More
More
National Desk 3 years ago
National

ശശികലയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം എ.ഐ.എ.ഡി.എം.കെ - യില്‍ ലയിക്കുന്നു

ജയലളിതയുടെ മരണശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് എഐഡിഎംകെ നേരിടുന്നത്. പിഴ അടച്ചാല്‍ 2021 ജനുവരിയില്‍ ശശികല ജയില്‍ മോചിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ ഫെബ്രുവരി 27 ന് ജയില്‍ മോചിതയാകും. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്നും തനിക്ക് താക്കോല്‍സ്ഥാനം വേണമെന്നുമാണ് ദിനകരന്റെ അവകാശവാദം.ബി ജെ പി യുടെ മധ്യസ്ഥതയിലാണ് തിരകിട്ട ലയന നീക്കങ്ങള്‍ നടക്കുന്നത് .

More
More

Popular Posts

National Desk 11 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Entertainment Desk 12 hours ago
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 13 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 14 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International Desk 15 hours ago
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 16 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More