ശശി തരൂര്‍ ദേശ വിരുദ്ധനെങ്കില്‍ നമ്മളെല്ലാവരും ദേശവിരുദ്ധര്‍- ഗുലാം നബി ആസാദ്

ഡല്‍ഹി:  പാര്‍ലമെന്റില്‍ ശശി തരൂരിനെ അനുകൂലിച്ച് ഗുലാം നബി ആസാദ്. ശശി തരൂര്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ലോക രാജ്യങ്ങള്‍ക്കു മുന്‍പില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം ദേശ വിരുദ്ധനെങ്കില്‍ നമ്മളെല്ലാവരും അതില്‍ ഉള്‍പ്പെടുന്നവരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ  ഗുലാം നബി ആസാദ് പറഞ്ഞു. ശശി തരൂരിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ നന്ദി പ്രമേയത്തില്‍ പങ്കെടുക്ക് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ദേശീയ പതാകയോടുളള അനാദരവ് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമത്തെ അദ്ദേഹം അപലപിച്ചു. ബില്ലുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും കര്‍ഷക പ്രക്ഷോഭത്തിനിടെ കാണാതായ കര്‍ഷകരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഒരു സമിതി രൂപീകരിക്കണമെന്നും ഗുലാം നബി ആസാദ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

Web Desk 7 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More