കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്ത് കുത്തക മുതലാളികള്‍ക്ക് കൈമാറുകയാണ്; രാഹുല്‍ ഗാന്ധി

ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്ത് കുത്തക മുതലാളികള്‍ക്ക് കൈമാറുകയാണെന്ന് രാഹുല്‍ ഗാന്ധി. 2021-22 വര്‍ഷത്തെ കേന്ദ്ര ബജറ്റ് സംബന്ധിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ജനങ്ങളുടെ കയ്യില്‍ പണം കൊടുക്കുന്നത് മറന്നേക്കു എന്നും മോദി സര്‍ക്കാര്‍ സുഹൃത്തുക്കളായ മുതലാളികള്‍ക്ക് ഇന്ത്യയുടെ സ്വത്ത് കൈമാറാന്‍ പദ്ധതിയിടുന്നു  എന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്. ചെറുകിട ഇടത്തരം സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ബജറ്റായിരിക്കണമെന്നും, ആരോഗ്യരംഗത്തെ വികസനത്തിനും രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായുളള പ്രതിരോധ പദ്ധതികളും ബജറ്റിലുള്‍പ്പെടുത്തണമെന്നും ബജറ്റ് പ്രഖ്യാപനത്തിനു മുന്നോടിയായി രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More