തെലങ്കാനയിൽ വാക്സിൻ സ്വീകരിച്ചയാൾ മരിച്ചതായി പരാതി

തെലങ്കാനയിലെ കുണ്ട്ലയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചയാൾ മരിച്ചതായി പരാതി. 42 വയസ്സുള്ള ആരോ​ഗ്യ പ്രവർത്തകനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ നിന്നാണ് വാക്സിൻ എടുത്തത്. 

അടുത്ത ദിവസം ഉച്ചയോടെ ഇയാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തി​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചരക്ക് മരണം സംഭവിച്ചതായി ആരോ​ഗ്യ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. 

അതേസമയം മരണത്തിന് വാക്സിനേഷനുമായി ബന്ധമില്ലെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ വിശദീകരണം.  സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോ​ഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. കുത്തിവെപ്പിന് ശേഷമുള്ള പാർശ്വഫലങ്ങൾ വിലയിരുത്തുന്ന കമ്മിറ്റി അന്വേഷിക്കുമെന്ന് സർക്കാർ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More