രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം നേരിടുന്നതായി ആർബിഐ

രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം നേരിടുന്നതായി ആർബിഐ. സെപ്റ്റംബർ മാസത്തിലെ അവസാന പാദ ജിഡിപി കണക്കിൽ 8.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

തുടർച്ചയായി രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതിൽ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിൽ-ജൂൺ മാസങ്ങളിൽ സമ്പത് വ്യവസ്ഥ 24 ശതമാനം ഇടിവിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ പരാമർശം.

രാജ്യത്തെ സമ്പത് വ്യവസ്ഥയെ സംബന്ധിച്ചുള്ള കണക്കുകൾ നവംബർ 27ന് സർക്കാർ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തും. അതേ സമയം, ഒക്ടോബർ- ഡിസംബർ മാസങ്ങളിലായി രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ തിരിച്ചുവരാൻ കഴിയുമെന്ന പ്രത്യാശയും ആർബിഐ പ്രകടിപ്പിച്ചു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More