രാജ്യത്ത് കൊവിഡ്‌ വ്യാപനം വീണ്ടും രൂക്ഷം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 70,000 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ കണക്ക് 69 ലക്ഷം കവിഞ്ഞു. 964 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെയുള്ള കൊവിഡ് മരണനിരക്ക് 1 ലക്ഷം കടന്നു.

ഇന്ത്യയിലെ ജനങ്ങൾക്ക് കൊവിഡ് ബോധവത്കരണം നൽകാനായി കേന്ദ്ര സർക്കാർ പുതിയ പരിപാടി ആരംഭിച്ചു. ജൻ ആന്തോളൻ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാസ്ക് ധാരണം സാമൂഹ്യ അകലം പാലിക്കൽ എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലുള്ളതായിരിക്കും. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സാഹചര്യത്തിലാണ് പുതിയ പരിപാടി.


ലോകത്ത് 3 കോടിയിലധികം പേരാണ് കൊവിഡ് ബാധിതരായത്. 10 ലക്ഷത്തിലധികം പേർ മരണപ്പെട്ടു. ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട്‌ ചെയ്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More