ഡല്‍ഹിയിലെ ശാഹീന്‍ബാഗ് മോഡല്‍ സമരത്തിന് നേരെ കല്ലേറ്

ഡല്‍ഹി ജാഫറാബാദിൽ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കല്ലേറ്. സിഎഎ അനുകൂല മുദ്രാവാക്യങ്ങളുമായെത്തിയവർ സമരക്കാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. അതോടെ സമരം ചെയ്യുന്നവരും തിരിച്ച് കല്ലെറിഞ്ഞു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് അക്രമികളെ ഓടിച്ചത്. ആര്‍ക്കും പരുക്കില്ല. സ്ത്രീകൾ തുടങ്ങിയ ഉപരോധസമരത്തിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. അതിനുശേഷമാണ് അക്രമമുണ്ടായത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയാണ് ഡൽഹിയിലെ ജാഫറാബാദിൽ അഞ്ഞൂറിലേറെ സ്ത്രീകള്‍ മെട്രോ സ്റ്റേഷന് സമീപം റോഡ് ഉപരോധിക്കുന്നത്. ഇതേത്തുടര്‍ന്ന് ജാഫറാബാദ് മെട്രോ സ്റ്റേഷന്‍ അടച്ചു. അലിഗഢിലും സംഘർഷമുണ്ടായി. കാറുകൾ കത്തിച്ചു. സമരം നടക്കുന്ന അലിഗഢിലെ ദില്ലി ഗേറ്റിലാണ് സംഘർഷം നടന്നത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More