CAA

National Desk 2 weeks ago
National

'പൗരത്വത്തിന് അപേക്ഷിച്ചാൽ നിങ്ങള്‍ അഭയാർഥികളും നുഴഞ്ഞുകയറ്റക്കാരുമാകും'- മമതാ ബാനർജി

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഒരു 'ലൂഡോ നീക്കമാണ്'. ഇതിലൂടെ രാജ്യത്ത് അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഇത് ഒരു പൗരന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാനുള്ള നീക്കമാണ്.

More
More
National Desk 2 weeks ago
National

ഭിന്നിപ്പുണ്ടാക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് അനുവദിക്കാനാവില്ല- വിജയ്

നാലുവര്‍ഷം മുന്‍പ് പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങളാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്

More
More
National Desk 1 month ago
National

ഏഴു ദിവസത്തിനകം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് പറഞ്ഞത് നാക്കുപിഴ; തിരുത്തി കേന്ദ്ര മന്ത്രി

2014 ഡിസംബർ 31 നു മുൻപ് ബംഗ്ലാദേശ്, പാകിസ്‌ഥാൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിനിന്നു അനധികൃതമായി ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, സിക്ക്, ക്രിസ്ത്യൻ, പാഴ്‌സി, ബുദ്ധ, ജൈന മതക്കാർക്ക് മാത്രം പൌരത്വം നല്‍കുന്ന നിയമമാണ് ബിജെപി കൊണ്ടുവരാന്‍ പോകുന്നത്.

More
More
Web Desk 1 year ago
Keralam

സിഎഎ, കശ്മീര്‍ വിഷയങ്ങളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പരാജയപ്പെട്ടു- എം എ ബേബി

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുളള സുപ്രീംകോടതി ജഡ്ജിമാര്‍ സിഎഎ- കശ്മീര്‍ വിഷയങ്ങളില്‍ പരാജയപ്പെട്ടു

More
More
Web Desk 1 year ago
Keralam

പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്നുതന്നെയാണ്- പിണറായി വിജയന്‍

കേന്ദ്രം നടപ്പാക്കുമെന്ന് പറഞ്ഞ പൗരത്വനിയമം നിങ്ങള്‍ എങ്ങനെ നടപ്പാക്കില്ലെന്ന് പറയും എന്ന് അന്ന് ചിലര്‍ ചോദിച്ചു. അതിന് ഒറ്റ ഉത്തരമേയുളളു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. അത് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല

More
More
National Desk 1 year ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

2019-ഡിസംബര്‍ 13-ന് ജാമിയാ മിലിയയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഷര്‍ജീലിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമവിരുദ്ധമായ സംഘംചേരല്‍, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഷര്‍ജീലിനെതിരെ കേസെടുത്തത്

More
More
National Desk 1 year ago
National

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറുകേസില്‍ ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി

യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദും ഖാലിദ് സെയ്ഫും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.

More
More
News Desk 1 year ago
National

പൗരത്വ ഭേദഗതി നിയമം: ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ തുടങ്ങിയവരുള്‍പ്പടെ നല്‍കിയ 143 ഹര്‍ജികളാണ് പരിഗണിക്കുക. എന്നാല്‍, കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹരജി പരിഗണിക്കില്ലെന്നും സൂചനയുണ്ട്.

More
More
Web Desk 2 years ago
Keralam

ശബരിമല - പൌരത്വ സമരങ്ങള്‍; അക്രമണ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

ശബരിമല- പൗരത്വ ഭേദഗതി എന്നീ വിഷയങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങളുടെ ക്രിമിനല്‍ സ്വഭാവം മനസിലാക്കുകയും, അതില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കും. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ക്രൈംബ്രാഞ്ച് ഐ ജി യുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിച്ചിട്ടുണ്ട്. അതേസമയം, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമായതിനാല്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാരിന് ചില പരിമിതികളുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സി ഐ എ - കര്‍ഷക പ്രക്ഷോഭം: 5,500 ലധികം കേസുകള്‍ പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍

ഇതില്‍ 2,282 കേസുകള്‍ സി.എ.എ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നതും, 2,831 കേസുകള്‍ കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതുമാണ്.

More
More
National Desk 3 years ago
National

പൗരത്വനിയമഭേദഗതിയിലെ നിബന്ധനകള്‍ തയാറാക്കികൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം

2020ല്‍ പ്രാബല്യത്തില്‍ വന്ന പൗരത്വഭേദഗതിക്കായുളള ചട്ടങ്ങള്‍ തയാറാവുന്നുണ്ട്, നിയമങ്ങള്‍ നിര്‍മിക്കുന്നതിനായി ലോക്‌സഭയും രാജ്യസഭയും ഏപ്രില്‍ 9-ല്‍ നിന്ന് ജൂലൈ 9 വരേക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

More
More
National Desk 3 years ago
National

കൊവിഡ് പ്രതിസന്ധി അവസാനിച്ചാലുടന്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ

പൗരത്വനിയമഭേദഗതി നടപ്പിലാക്കാന്‍ ആവശ്യമായ ചട്ടങ്ങള്‍ കൊവിഡ് പ്രതിസന്ധി അവസാനിച്ചതിനു ശേഷം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

More
More
National Desk 3 years ago
National

അസാമില്‍ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ പുനരാരംഭിക്കുന്നു

അസാമില്‍ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ പുനരാരംഭിക്കുന്നു

More
More
Web Desk 3 years ago
National

കൊവിഡ് ഭീഷണിയൊഴിഞ്ഞാൽ പൗരത്വ നിയമം നടപ്പാക്കുമെന്ന് ബിജെപി

കൊറോണ വൈറസ് ഭീഷണി മൂലമാണ് നിയമം നടപ്പാക്കാൻ വൈകിയതെന്ന് ബി ജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു

More
More
National Desk 3 years ago
National

ഡല്‍ഹി കലാപം: രാഷ്ട്രീയ പകപോക്കലെന്ന് യച്ചൂരി

ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. ഡൽഹി പൊലീസിന്റെ നിയമവിരുദ്ധ നടപടികൾ ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിെൻറ ഇടപെടലിന്റെ നേരിട്ടുള്ള ഫലമാണെന്ന് യെച്ചൂരി തുറന്നടിച്ചു.

More
More
National Desk 3 years ago
National

പൗരത്വ നിയമ പ്രക്ഷോഭം: യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ്

പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേർത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

More
More
National Desk 3 years ago
National

പൗരത്വ പ്രക്ഷോഭത്തിനിടെ ഡല്‍ഹി പോലീസ് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആംനസ്റ്റി

പോലീസ് പ്രതിഷേധക്കാരെ മർദ്ദിക്കുകയും തടവുകാരെ പീഡിപ്പിക്കുകയും കലാപത്തിൽ ഹിന്ദു ജനക്കൂട്ടത്തിനൊപ്പം പങ്കുചേരുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്‌.

More
More
National Desk 4 years ago
National

എൻ‌പി‌ആറിനെതിരെ ദില്ലി നിയമസഭ പ്രമേയം പാസാക്കി

70 നിയമസഭാംഗങ്ങളുള്ള ദില്ലിയിലെ അസംബ്ലിയിൽ പോലും ഒമ്പത് പേർക്ക് മാത്രമാണ് ജനന സർട്ടിഫിക്കറ്റ് ഉള്ളതെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

More
More
web desk 4 years ago
National

സംഘർഷം നിയന്ത്രിക്കാൻ അതിർത്തികൾ അടയ്ക്കണമെന്ന് കേജ്‌രിവാൾ

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി

More
More
web desk 4 years ago
National

പൗരത്വ നിയമ ഭേദഗതി: ഡൽഹിയില്‍ വീണ്ടും സംഘർഷം

ഭജൻപുര, മൗജ്പുർ എന്നിവിടങ്ങളിലാണ് സംഘർഷം . കല്ലേറിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. ഡെപ്യൂട്ടി കമ്മീഷണർക്ക് സംഘർഷത്തിൽ പരുക്കേറ്റു.

More
More
Web Desk 4 years ago
National

ഡല്‍ഹിയിലെ ശാഹീന്‍ബാഗ് മോഡല്‍ സമരത്തിന് നേരെ കല്ലേറ്

സിഎഎ അനുകൂല മുദ്രാവാക്യങ്ങളുമായെത്തിയവർ സമരക്കാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.

More
More
web desk 4 years ago
National

ഷഹീൻ ബാ​ഗ്: ‍ പൊലീസിനെ കുറ്റപ്പെടുത്തി മധ്യസ്ഥൻ

ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച അഞ്ച് റോഡുകൾ തുറന്നാല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്ന് മധ്യസ്ഥൻ

More
More
web desk 4 years ago
National

നാവടക്കാതെ ഗിരാജ് സിം​ഗ്

മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയച്ചിരുന്നെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യം വരില്ലായിരുന്നുവെന്നാണ് ഗിരിരാജ് സിം​ഗിന്‍റെ പുതിയ വിദ്വേഷ പരാമർശം

More
More
Web Desk 4 years ago
National

പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, റോഡ്‌ ഉപയോഗിക്കാന്‍ മറ്റുള്ള വര്‍ക്കും!; ഷഹീന്‍ ബാഗ്‌ സമരക്കാരോട് സുപ്രീം കോടതി

മധ്യസ്ഥ ശ്രമങ്ങളുമായിേ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ്‌ ഹെഗ്ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവരാണ് കോടതി നിര്‍ദ്ദേശ പ്രകാരം ഷഹീന്‍ ബാഗിലെത്തിയത്.

More
More
News Desk 4 years ago
National

പൌരത്വ പ്രക്ഷോഭം: സമരക്കാരെ കേസില്‍ കുടുക്കാന്‍ പൊലിസ് അമിത താല്പര്യം കാട്ടി- കര്‍ണാടക ഹൈക്കോടതി

വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്തം അറസ്റ്റിലായവര്‍ക്കുമേല്‍ ചുമത്തിയ പൊലീസ് നടപടിയില്‍ ഈ അമിതതാല്പര്യം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.

More
More
web desk 4 years ago
National

പൊലീസ് അക്രമത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി

വിദ്യാർത്ഥിയായ ഷയാൻ മുജീബ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കോടതി കേന്ദ്രത്തോടും ഡൽഹി സർക്കാറിനോടും വിശദീകരണം തേടി.

More
More
News Desk 4 years ago
Politics

കേരളത്തിന്‍റെ ചെറുത്തുനില്‍പ്പ് അഭിമാനകരം - അടൂര്‍

പ്രതിഷേധം ഇല്ലാതാവുന്നത് ദയനീയമായ അവസ്ഥയാണ്. തുറന്ന് അഭിപ്രായങ്ങള്‍ പറയേണ്ടവര്‍ പോലും പലപ്പോഴും മൌനം പാലിക്കുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

More
More
News Desk 4 years ago
Keralam

പൌരത്വം: തടങ്കലിലേക്ക് ആദ്യം ഞാന്‍ പോകും - അശോക്‌ ഗഹലോട്ട്

ഇന്ത്യയിലാകെ പ്രതിഷേധം വ്യാപിക്കുകയാണ്. ജനങ്ങളുടെ ഈ വികാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണമെന്നും അശോക്‌ ഗഹലോട്ട്.

More
More
web desk 4 years ago
National

എന്‍പിആര്‍: അനുനയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

സെൻസസ് കമ്മീഷണർമാർ ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗുമായി സെൻസസ് കമ്മീഷണർ ചർച്ച നടത്തി

More
More
Web Desk 4 years ago
National

കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രസം​ഗിച്ചതിനെ തുടർന്ന് കഫീൽ ഖാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ചെങ്കിലും കഫീൽ ഖാനെ വിട്ടയച്ചിരുന്നില്ല.

More
More
News Desk 4 years ago
Keralam

മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം കേരളം സംരക്ഷിക്കും- മുഖ്യമന്ത്രി

ഭരണഘടന പൌരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

More
More
Web Desk 4 years ago
Keralam

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം വിളിച്ച യോഗത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയൻ.

More
More
Web Desk 4 years ago
Keralam

സിഎഎ: ഗവർണർ കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകും

റിപ്പോർട്ട് തയ്യാറാക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി.

More
More
Web Desk 4 years ago
National

ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ പ്രക്ഷോഭങ്ങള്‍ കൊടുംമ്പിരികൊണ്ടിട്ടും മൌനം പാലിച്ച കേന്ദ്ര സര്‍ക്കാര്‍, ഇതാദ്യമായാണ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

More
More
Web Desk 4 years ago
National

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആംനെസ്റ്റി ഇന്റർനാഷ്ണൽ

യു.എസ്‌ കോൺഗ്രസ്‌ ഉപസമിതികൾ മുമ്പാകെയാണ് ആംനെസ്‌റ്റി പ്രതിനിധികൾ അഭിപ്രായം വ്യക്തമാക്കിയത്.

More
More
Web Desk 4 years ago
Keralam

ഗവർണർ രേഖാമൂലം വിശദീകരണം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

പക്ഷെ സർക്കാർ രേഖാമൂലം ഗവർണക്ക് മറുപടി നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

More
More
Web Desk 4 years ago
National

ജാമിയ വെടിവെയ്‌പ്: ഒരാള്‍ അറസ്റ്റില്‍

അക്രമിയായ തീവ്രവാദിക്ക് തോക്ക് വിറ്റയാളാണ് അറസ്റ്റിലായത്.

More
More
Web Desk 4 years ago
National

ജാമിഅ: വെടിയുതിർത്തയാളെ വെറുതെ വിടില്ലെന്ന് അമിത് ഷാ

ജാമിഅ മില്ലിയ സർവ്വകലാശാലയിൽ നടന്ന വിദ്യാർത്ഥി പ്രകടനത്തിനു നേരെ വെടിയുതിർത്തയാളെ വെറുതെ വിടില്ലെന്നും ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി.

More
More
Web Desk 4 years ago
Keralam

പൗരത്വം; ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രത്തിനു ഉത്തരവാദിത്തമുണ്ട്: എൻ.എസ്.എസ്

പൗരത്വ ഭേദഗതി മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്ര വലിയതോതിൽ ജനങ്ങൾ ആശങ്കപെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആശങ്ക പരിഹരിക്കപ്പെടണം.

More
More
National Desk 4 years ago
National

മോദിയും ഗോഡ്സെയും ഒരേ ആശയത്തിന്റെ വക്താക്കള്‍: രാഹുല്‍ഗാന്ധി

മോദിയും ഗോഡ്സെയും ഒരേ ആശയത്തിന്‍റെ വക്താക്കളാണ്. എന്നാല്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ നാം സ്നേഹവും സഹവര്‍ത്തിത്വവും കൊണ്ട് നേരിടും.

More
More
Web Desk 4 years ago
National

ബംഗാൾ ഗവര്‍ണറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് വിദ്യാർത്ഥികൾ ​ഗവർണറെ തടഞ്ഞത്.

More
More
Web Desk 4 years ago
Keralam

പൗരത്വ ഭേദഗതി നിയമം: കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്

പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ സമർപ്പിച്ച ഒറിജിനൽ സ്യൂട്ട് പരിഗണിച്ച് കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

More
More
Web Desk 4 years ago
National

പ്രിയങ്കാ​ഗാന്ധി ഉത്തർപ്രദേശ് പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുക.

More
More
Web Desk 4 years ago
Keralam

ഗവർണക്കെതിരായ പ്രമേയം: പ്രതിപക്ഷം കലക്കുവെള്ളത്തിൽ മീൻ പിടിക്കുന്നെന്ന് എ.കെ ബാലൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിൽ പ്രതികരണവുമായി നിയമമന്ത്രി എ.കെ ബാലൻ.

More
More
Web Desk 4 years ago
Keralam

പൗരത്വ ബില്ലിനെതിരെ ലത്തീൻസഭയുട ഇടയലേഖനം

പൗരത്വ ഭേദഗതിബിൽ ഭരണഘടനാവിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്പത്തിന് വിരുദ്ധമാണെന്നും ലത്തീൻ കത്തോലിക്ക സഭയുടെ ഇടയലേഖനം.

More
More
National Desk 4 years ago
National

പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രമേയം: രാജസ്ഥാൻ മൂന്നാമത്

പ്രതിപക്ഷത്തോടൊപ്പം ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയ കേരളത്തിനും പഞ്ചാബിനും തൊട്ടുപിറകെയാണ് കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ പ്രമേയം പസ്സാക്കിയത്.

More
More
National Desk 4 years ago
National

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ തെലങ്കാന നിയമസഭ പ്രമേയം പാസാക്കും

പൗരത്വ ഭേദ​ഗതി നിയമം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രാദേശിക പാർട്ടികളുടേയും യോ​ഗം വിളിക്കാൻ ഉദ്ദേശിക്കുന്നതായും റാവു വ്യക്തമാക്കി.

More
More
Web Desk 4 years ago
Keralam

ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും; സ്വാഗതം ചെയ്യുന്നെന്ന് ഗവർണര്‍.

പ്രമേയ അവതരണത്തിന് അനുമതി തേടി രമേശ് ചെത്തിത്തല സ്പീക്കർക്ക് നോട്ടീസ് നൽകി. സഭാചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്

More
More
Web Desk 4 years ago
National

എൻ.പി.ആറിൽ പുതുതായി ചേർത്തത് എട്ടു ചോദ്യങ്ങൾ

എൻ.പി.ആർ അഥവാ ദേശീയ ജനസംഖ്യാ രജിസ്ട്രറില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 8 ചോദ്യങ്ങൾ.

More
More
Web Desk 4 years ago
Keralam

സെൻസെസ് ഏപ്രിലിൽ, എൻ.പി.ആറുമായി ബന്ധമില്ല; ചീഫ് സെക്രട്ടറി

സെൻസസിന്‍റെ ആദ്യഘട്ടം കേരളത്തിൽ ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

More
More
News Desk 4 years ago
Keralam

സർക്കാരിന്റെ വിശദീകരണം ഗവർണർ തള്ളി

സർക്കാറിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

More
More
National Desk 4 years ago
National

ശാഹീൻ ബാഗ് സമരം നാൽപ്പതാം ദിവസത്തിലേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നോയിഡയിലെ കാളി കുഞ്ച് ആറുവരിപ്പാതയിൽ പന്തൽ കെട്ടി ആരംഭിച്ച ഷാഹീൻ ബാഗ് സമരം നാല്പതാം ദിവസത്തിലേക്ക് കടക്കുന്നു.

More
More
National Desk 4 years ago
National

പൗരത്വ ഭേദഗതി: ഡൽഹിയിൽ വനിതകളുടെ അനിശ്ചിതകാല രാപ്പകൽ സമരം

പൗരത്വ ഭേദഗതി നിയമം പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ എട്ടു കേന്ദ്രങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു.

More
More
Web Desk 4 years ago
National

പൗരത്വ ഭേദഗതി നിയമത്തിന് സുപ്രിം കോടതിയുടെ സ്റ്റേയില്ല

ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

More
More
Web Desk 4 years ago
Keralam

ഗവര്‍ണ്ണര്‍ക്കെതിരെ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍

ഭരണത്തിന്‍റെ തലപ്പത്ത് ഇരിക്കുന്ന രണ്ടുപേർ പരസ്പരം വെല്ലുവിളിക്കുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും ഉചിതമല്ലെന്ന് രാജഗോപാല്‍.

More
More
Web Desk 4 years ago
Keralam

നിലപാട് കടുപ്പിച്ച് ഗവർണർ; സർക്കാറിനോട് റിപ്പോർട്ട് തേടും

സുപ്രീം കോടതിയെ സമീപച്ചതിൽ സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ, സർക്കാറിന്‍റെ അധിപൻ താനെന്ന് ആരിഫ് മുഹമ്മദ് ഖാൻ.

More
More
News Desk 4 years ago
Keralam

സർക്കാറിനെതിരെ വീണ്ടും ഗവർണർ, താൻ റബ്ബർ സ്റ്റാമ്പല്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

സുപ്രീം കോടതിയെ സമീപിച്ചത് അറിഞ്ഞത് മാധ്യമങ്ങളീലൂടെ, നിയമസഭ ചേരാനിരിക്കെ വാർഡ് വിഭജനത്തിൽ ഓർഡിനെൻസ് എന്തിനെന്നും ഗവർണർ.

More
More
Web Desk 4 years ago
National

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

ഡൽഹിയിൽ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥ. ജമാ മസ്ജിദ് സന്ദർശിക്കാൻ ആസാദിന് അനുമതി.

More
More
National Desk 4 years ago
International

പൗരത്വ ഭേദഗതി; ഇന്ത്യയുടെ വിമർശനം തള്ളി മലേഷ്യൻ പ്രധാനമന്ത്രി

മലേഷ്യക്ക് സാമ്പത്തിക നഷ്ടം ഉണ്ടായാൽ പോലും സത്യം പറയാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറത്തു.

More
More
Web Desk 4 years ago
National

ചന്ദ്രശേഖർ ആസാദിന്‍റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

വിധി പറയുക ഡൽഹി തീസ് ഹസാരി കോടതി കോടതി. കഴിഞ്ഞ ദിവസം പൊലീസിനെ വിമർശിച്ചിരുന്നു.

More
More
National Desk 4 years ago
National

ബംഗ്ലാദേശി ഇന്ത്യൻ കമ്പനിയുടെ സി.ഇ.ഒ ആകുന്നത് എന്‍റെ സ്വപ്നം മൈക്രോസോഫ്റ്റ് സി.ഇ.ഒ

ഇന്ത്യയിലേക്ക് അഭയാർത്ഥിയായി എത്തേണ്ടിവന്ന ഒരു ബംഗ്ലാദേശ് പൗരൻ ഇന്ത്യയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ തലപ്പത്തിരിക്കാൻ കഴിയുന്ന കാലമാണ് എന്‍റെ സ്വപ്നത്തിലുള്ളത് .

More
More
National Desk 4 years ago
National

ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന

നിലപാട് പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി മെഹ്മൂദ് അലി. ന്യൂനപങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്നും തെലങ്കാന. തെലുങ്കാന നിലപാട് പ്രഖ്യാപിക്കുന്നത് ആദ്യം.

More
More
News Desk 4 years ago
National

ഡൽഹി പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ജമാ മസ്ജിദ് പാകിസ്താനിലെന്ന പോലെയാണ് പൊലീസ് പെരുമാറുന്നത്, മസ്ജിദ് പാകിസ്താനിൽ ആയാൽ പോലും പ്രതിഷേധം സംഘടിപ്പിക്കാം- കോടതി.

More
More
News Desk 4 years ago
National

ആദിത്യനാഥിന് കുലുക്കമില്ല; പൗരത്വബിൽ നടപ്പാക്കാനൊരുങ്ങി യു പി

രാജ്യത്താകമാനം പ്രതിഷേധം കനക്കുമ്പോഴും പൗരത്വ ബിൽ നടപ്പാക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ.

More
More
Web Desk 4 years ago
Keralam

പൗരത്വ നിയമ ഭേതഗതി, പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് ഡി.ജി.പി.

മാധ്യമ വാർത്ത തെറ്റ്. കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല

More
More
Web Desk 4 years ago
National

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

ബി ജെ പിയുടെ ഭീകരതക്ക് രാജ്യം സാക്ഷ്യം വഹിച്ചു. എതിർ ശബ്ദങ്ങളെ സർക്കാർ അടിച്ചമർത്തുന്നു

More
More
Web Desk 4 years ago
National

പൗരത്വ നിയമ ഭേതഗതി പ്രതിഷേധം; പ്രതിപക്ഷ നിരയിൽ വിള്ളൽ

പൗരത്വ നിയമ ഭേതഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ കോൺഗ്രസ് വിളിച്ച യോഗത്തിൽ നിന്നും 7 പാർട്ടികൾ വിട്ടുനിന്നു.

More
More
National Desk 4 years ago
National

പൗരത്വബിൽ: പ്രതിഷേധമാണ് പ്രതീക്ഷ - രഘുറാം രാജൻ

ഹിന്ദു-മുസ്ലിം ഭേദമില്ലാതെ ദേശീയ പതാകയുമായി കൈ കോർത്ത് തെരുവിലിറങ്ങുന്ന ചെറുപ്പക്കാർ ഇന്ത്യൻ ഭരണഘടനയുടെ മൂല്യവും വൈകാരികതയും നെഞ്ചേറ്റുകയാണെന്ന് രഘുറാം രാജൻ ബ്ലോഗിൽ കുറിച്ചു.

More
More

Popular Posts

National Desk 21 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 22 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 23 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More