ഒരിക്കലും മരിക്കാത്ത ജീവി

ഒരിക്കലും മരിക്കാത്ത ജീവി, അങ്ങനെ ഒരു ജീവി ഉണ്ടാകുമോ അല്ലേ? എന്നാ ഉണ്ട്. ജെല്ലി ഫിഷിനെ കണ്ടിട്ടുണ്ടോ? പ്രത്യേകിച്ച് കളര്‍ ഒന്നും ഇല്ലാതെ ഒരു transparent ആയ ജീവി. അതാണ് സാധനം. മിക്ക ജെല്ലി ഫിഷുകൾക്കും  മനുഷ്യനെ വരെ കൊല്ലാൻ ശേഷിയുള്ള വിഷമുണ്ട്. ഈ വിചിത്രജീവികളിലെ ടുരിട്ടോപ്സിസ് ഡോർണി (Turritopsis dohrnii) എന്ന ഒരു പ്രത്യേകയിനത്തിന് വിഷമില്ല.

മുറിവേറ്റോ അസുഖം ബാധിച്ചോ ഒക്കെ ആണല്ലോ പല ജീവികളും മരിക്കുന്നത്. ഇടയ്ക്കിടെ ഈ ജീവിയുടെ പഴയ കോശങ്ങളെല്ലാം നശിച്ച് പുതിയവ ഉണ്ടാകും. ജീവി ചെറുപ്പമാകും. പിന്നീട് പ്രായപൂർത്തിയാകും. വീണ്ടും കോശങ്ങൾ പുതുക്കി ചെറുപ്പമാകും. ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ  മരണം ഉണ്ടാകുന്നില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അപ്പോൾ തോന്നുന്ന ഒരു സംശയമാണ്,  ജനിക്കുന്ന ജെല്ലിഫിഷ് ഒന്നും മരിക്കുന്നില്ലങ്കിൽ ഇവ പെറ്റുപെരുകി ലോകം മുഴുവൻ നിറയാത്തതെന്ത് എന്നത് അല്ലേ. സ്വാഭാവികമായി മരണം സംഭവിക്കില്ല എന്നേഉള്ളൂ, കടലിൽ ഒരു food cycle ഉണ്ട് ഇതിനെ ഇരയാക്കുന്ന ഒരുപാട് ജീവികളുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More