യുഡിഎഫ് ലക്ഷ്യബോധമില്ലാത്ത പാർട്ടികളുടെ മുന്നണി- ഇപി ജയരാജൻ

പത്തനംതിട്ട: ലക്ഷ്യബോധമില്ലാത്ത കുറേ പാര്‍ട്ടികളുടെ മുന്നണിയാണ് യുഡിഎഫ് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേന്ദ്രവും യുഡിഎഫും എത്ര എതിര്‍ത്താലും കേരളത്തില്‍ ഒരു വികസന പദ്ധതി പോലും മുടങ്ങില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇടതു മുന്നണി സര്‍ക്കാരിന് വികസന പദ്ധതികള്‍ സംബന്ധിച്ച് കൃത്യമായ പ്ലാനിംഗുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് തരംഗമുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസും നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. '2019-ലെ സാഹചര്യം മാറി. 2004 വീണ്ടും ആവര്‍ത്തിക്കും. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ഇത്തവണ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷ'- എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More