ldf

Web Desk 1 month ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

ഇതിനുമുന്‍പ് ഒഴിവു വന്ന രാജ്യസഭാ സീറ്റ് സിപി ഐയ്ക്ക് നല്‍കിയതാണ്. ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ച വേണ്ട. അര്‍ഹതപ്പെട്ട സീറ്റ് ലഭിക്കണം

More
More
Web Desk 1 month ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

കെ കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ ശൈലജയും ബൃന്ദാ കാരാട്ടുമുണ്ടായിരുന്നില്ല. ലതികാ സുഭാഷിനെ അച്ഛ്യുതാനന്ദന്‍ അധിക്ഷേപിച്ചപ്പോഴും ആരുമുണ്ടായില്ല

More
More
Web Desk 2 months ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബിജെപിയുടെ ഭരണത്തില്‍ തകര്‍ന്നു

More
More
Web Desk 3 months ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

നിലവില്‍ കൊല്ലം എംഎല്‍എയായ എം മുകേഷാണ് ഇത്തവണ സിപിഎമ്മിന്റെ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് പത്തനംതിട്ടയിലും എ എം ആരിഫ് എംപി ആലപ്പുഴയിലും ജനവിധി തേടും.

More
More
Web Desk 3 months ago
Keralam

ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വടകരയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്- കെ കെ ശൈലജ

ടി പി വധക്കേസ് നാടിനെ വിഷമിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്. വടകര ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്‍ക്കും. മുഴുവന്‍ സീറ്റുകളിലും വിജയിക്കാനുളള പരിശ്രമമാണ് നടത്തുന്നത്. 15 സീറ്റ് ഉറപ്പാക്കും.

More
More
Web Desk 3 months ago
Keralam

യുഡിഎഫ് ലക്ഷ്യബോധമില്ലാത്ത പാർട്ടികളുടെ മുന്നണി- ഇപി ജയരാജൻ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് തരംഗമുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസും നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു

More
More
Web Desk 8 months ago
Keralam

വിഴിഞ്ഞം തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം - ഇ പി ജയരാജൻ

ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ പോലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് വിഴിഞ്ഞം തുറമുഖത്തിനും നല്‍കിയത്.

More
More
Web Desk 9 months ago
Keralam

പുതുപ്പളളി വിജയത്തെ ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കുന്നു- മുഹമ്മദ് റിയാസ്

ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുളള ശ്രമമാണ് നടക്കുന്നത്. അതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളും കഴിഞ്ഞെന്ന രീതിയിലാണ് പ്രചാരണം.

More
More
Web Desk 9 months ago
Social Post

ആലപ്പുഴയ്ക്ക് ഓണസമ്മാനമായി 2 പാലങ്ങളും 12 റോഡുകളും; നാടാകെ വികസനമുന്നേറ്റത്തിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്‌

ആലപ്പുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ആലപ്പുഴയ്ക്ക് രണ്ട് പാലങ്ങളും 12 റോഡുകളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന ഓണസമ്മാനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

More
More
Web Desk 9 months ago
Keralam

'ഫലിതങ്ങൾ പോലും പ്രസ്ഥാവനകളാക്കി'; സര്‍ക്കാറിനെതിരായ വിമര്‍ശനത്തില്‍ മലക്കം മറിഞ്ഞ് കവി സച്ചിദാനന്ദന്‍

രണ്ടുതവണ ഭരണം കിട്ടുന്നതു പ്രസ്ഥാനത്തിന് അഹങ്കാരം നൽകുമെന്നും മൂന്നുതവണ കിട്ടുന്നതു പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

More
More
Web Desk 10 months ago
Keralam

പുതുപ്പളളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ

പുതുപ്പളളി നിയോജക മണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയായ ജെയ്ക്ക് സി തോമസ് 2016-ലും 2021-ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു

More
More
Web Desk 11 months ago
Keralam

ബിജെപിയുടെ പിന്തുണയില്‍ കിട്ടുന്ന ഭരണം വേണ്ട; എല്‍ഡിഎഫ് അംഗം പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

21 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 8, ബിജെപി 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. സുഹറ ബഷീറിന് 11 ഉം, യുഡിഎഫിന്റെ ഷെറീന ബഷീറിന് പത്തും വോട്ടുകള്‍ ലഭിച്ചു.

More
More
Web Desk 1 year ago
Keralam

വിമാനത്തിലെ കൈയേറ്റം; ഇ പി ജയരാജനെതിരെ തെളിവില്ലെന്ന് പോലീസ്

വിമാനത്തിനുള്ളില്‍ ഇ പി ജയരാജന്‍ അതിക്രമം നടത്തിയതിന് തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്‌. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി.

More
More
Web Desk 1 year ago
Keralam

ലീഗിനെ ഇടയ്ക്കിടെ ക്ഷണിക്കുന്നത് സിപിഎമ്മിന് വിജയ പ്രതീക്ഷ നഷ്ടപ്പെട്ടതിനാല്‍- കെ മുരളീധരന്‍

എ ഐ കാമറ വിവാദം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അധപതനത്തിന്റെ ആരംഭമാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാത്തത് അദ്ദേഹത്തിന്റെ മടിശീലക്ക് കനമുള്ളതുകൊണ്ടാണ്.

More
More
Web Desk 1 year ago
Keralam

കോണ്‍ഗ്രസ് വിട്ട എല്ലാവരും തിരിച്ചുവരണം - കെ മുരളിധരന്‍

വരുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നാണ് പൊതുവികാരമെന്നും തുടർ തീരുമാനങ്ങൾ പാർട്ടി ഒറ്റക്കെട്ടായി എടുക്കുമെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍; ചെന്നിത്തലയ്ക്ക് മറുപടിയുമായി റോഷി അഗസ്റ്റിന്‍

യു ഡി എഫിലേക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

നിയമത്തിനു മുന്നിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള യുദ്ധമാണ്- ആസാദ്‌ മലയാറ്റില്‍

നിയമം ലഘിക്കാൻ സ്വാതന്ത്ര്യമുള്ള വി ഐ പികളുടെ പട്ടിക തയ്യാറാക്കുന്ന ഒരു ജനാധിപത്യ സർക്കാറിന്റെ കീഴിലാണ് ജീവിക്കുന്നത് എന്നത് നമ്മെ വേദനിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്യണം

More
More
Web Desk 1 year ago
Keralam

തല്ലുകൊള്ളേണ്ട ചില ഡോക്ടര്‍മാരുണ്ട്- കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ

വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ താന്‍ തെളിവുകള്‍ കൊടുക്കാമെന്നും ഗണേഷ് കുമാര്‍ സഭയില്‍ വ്യക്തമാക്കി. ഐ എം എയും കെ ജി എം ഒ ആയാലും തനിക്കൊരു ഭയവുമില്ലെന്നും ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടുമിടാനോ സമരം ചെയ്യാനോ പാടില്ലേ? - ഇപി ജയരാജനെതിരെ വി ഡി സതീശന്‍

അതേസമയം, ഇപി ജയരാജന്റെ പരാമര്‍ശത്തിന് പിന്തുണയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. പ്രതിഷേധങ്ങളില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെ നടന്നാല്‍ പൊലീസിന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

'ഇന്‍കം ഉണ്ടങ്കിലല്ലേ ഇന്‍കം ടാക്സ്'; വൈദേകം റിസോർട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് ഇ പി ജയരാജന്‍

ആദായ നികുതി വകുപ്പിന്റെ പരിശോധന മാധ്യമ സൃഷ്ടിയാണ്. ഇന്‍കം ഉണ്ടങ്കിലല്ലേ ഇന്‍കം ടാക്സ് പരിശോധിക്കേണ്ടതുള്ളുവെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 1 year ago
Keralam

പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശന്‍

പിന്നെ എന്തിനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതാക്കളെയെല്ലാം കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. കരുതൽ തടങ്കലിനെതിരെ സി.പി.എം നേതാവായിരുന്ന എ.കെ.ജി പറഞ്ഞത് എന്താണെന്ന് വായിച്ചുനോക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

More
More
Web Desk 1 year ago
Keralam

ജാഥയില്‍ വന്‍ തിരക്ക്; സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല - എം വി ഗോവിന്ദന്‍

ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പഞ്ചായത്ത് മെമ്പര്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നിരുന്നു.

More
More
Web Desk 1 year ago
Keralam

ഇ പി ജയരാജനെ ക്ഷണിച്ചിട്ടില്ല; വീട്ടിലും വന്നിട്ടില്ല; വിവാദത്തില്‍ മറുപടിയുമായി നന്ദകുമാര്‍

ക്ഷേത്രത്തില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങളിലേക്ക് ഇ പി ജയരാജന്‍ യാദൃശ്ചികമായി എത്തിയതാണ്. അവിടെവച്ച് മുതിർന്ന ആളെന്ന നിലയിൽ തന്റെ അമ്മയെ ഷാളണിയിക്കുകയായിരുന്നു.

More
More
Web Desk 1 year ago
Keralam

തുടര്‍ഭരണം എന്ത് തോന്ന്യാസവും ചെയ്യാനുളള ലൈസന്‍സായി കാണരുത്- എം വി ഗോവിന്ദന്‍

സഹകരണബാങ്ക് പ്രസിഡന്റായിരിക്കെ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയാ കമ്മിറ്റി അംഗവുമായ കെ വി ഹരിദാസനെ പദവികളില്‍നിന്ന് നീക്കാനും യോഗത്തില്‍ തീരുമാനമായി.

More
More
Web Desk 1 year ago
Keralam

എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

റോഡ്‌ നിര്‍മ്മാണത്തിലുള്‍പ്പെടെ കാലതാമസം നേരിടുകയാണെന്നും സംസ്ഥാന്‍ സര്‍ക്കാര്‍ എല്ലാ മേഖലയിലും ചെലവ് ചുരുക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല- എം വി ശ്രെയാംസ് കുമാര്‍

കഴിഞ്ഞ ദിവസം എല്‍ജെഡിയുടെ സംസ്ഥാന നേതൃയോഗം ക്ണ്ണൂരില്‍ നടന്നിരുന്നു. മുന്നണിക്കുളളില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം

More
More
Web Desk 1 year ago
Keralam

കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ല - മുഖ്യമന്ത്രി

കെ റെയില്‍ പദ്ധിക്കെതിരെ റോജി എം ജോണ്‍ എംഎല്‍എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

More
More
Web Desk 1 year ago
Keralam

ഇടതുപക്ഷം കീഴാള സമരങ്ങളെ അടിച്ചമർത്തുന്നത് എന്തിൻ്റെ സൂചനയാണ് -ബി രാജീവന്‍

മത്സ്യത്തൊഴിലാളികളെ തികഞ്ഞ അവഗണനയോടെയാണ് സർക്കാർ സമീപിക്കുന്നത്. ലോകമെങ്ങും പുതിയ ഇടതു പക്ഷ ശക്തികൾ കോർപ്പറേറ്റ് കൊള്ളകൾക്കെതിരായ കീഴാള സമരങ്ങളെ പിന്തുണക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷം കോർപ്പറേറ്റ് ദാസന്മാരായ ബി ജെ പി യോടൊപ്പം ചേർന്ന് നിലനിൽ

More
More
Web Desk 1 year ago
Keralam

അച്യുതമേനോന്‍റെ റെക്കോഡ്‌ ഇനി പിണറായിക്ക് സ്വന്തം; കേരളം തുടര്‍ച്ചയായി കൂടുതല്‍ കാലം ഭരിച്ചത് പിണറായി

ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയാണെന്ന നേട്ടം സി അച്യുതമേനോന്‍ കൈവരിക്കുന്നത് ഒറ്റ മന്ത്രിസഭാ കാലഘട്ടത്തിലാണ്. അടിയന്തിരാവസ്ഥാ കാലഘട്ടത്തിലാണ്

More
More
Web Desk 1 year ago
Social Post

സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്; എല്‍ ഡി എഫ് സര്‍ക്കാരിന് ലഭിക്കുന്ന അംഗീകാരം കൂടിയെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയെ തേടി ഇതുപോലുള്ള ധാരാളം അംഗീകാരങ്ങൾ വന്നെത്തുകയാണ്. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണം. ഈ അംഗീകാരം ആ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെ.

More
More
Web Desk 1 year ago
Keralam

എം വി ഗോവിന്ദന്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം

1998-ലാണ് പിണറായി വിജയന്‍ മന്തി സ്ഥാനം രാജിവെച്ച് എം എല്‍ എ പദവിയൊടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയായി സ്ഥാനം കൈകാര്യം ചെയ്തത്. 2015 -ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോഴും തലശേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഈ രീതി തുടരാനാണ് എം വി ഗോവിന്ദനോടും പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.

More
More
Web Desk 1 year ago
Keralam

എല്‍ഡിഎഫില്‍ കൂട്ടായ ചര്‍ച്ചയില്ല, കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഎമ്മും സി പി ഐയും- പി സി ചാക്കോ

എല്‍ ഡി എഫില്‍ കൂട്ടായ നേതൃത്വമില്ല. കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് സി പി എമ്മും സി പി ഐയും മാത്രം ചേര്‍ന്നല്ല. കൂട്ടായ ചര്‍ച്ചകള്‍ മുന്നണിയില്‍ നടക്കുന്നില്ല. രണ്ടാമൂഴത്തില്‍ എല്‍ഡിഎഫിന് മെച്ചപ്പെടാനാകുന്നില്ല

More
More
Web Desk 1 year ago
Keralam

മട്ടന്നൂര്‍ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്, നില മെച്ചപ്പെടുത്തി യുഡിഎഫ്

111 സ്ഥാനാര്‍ത്ഥികളാണ് 35 സീറ്റുകളിലേക്കായി മത്സരിച്ചത്. 35 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരു സീറ്റ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു.

More
More
Web Desk 1 year ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

എന്തുവില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കണം എന്ന തീരുമാനം സംസ്ഥാന കമ്മിറ്റി എടുത്തിട്ടുണ്ട്. അത് ഇന്ത്യയിലെ പാര്‍ട്ടി മെമ്പര്‍മാരോടാകെ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്

More
More
Web Desk 1 year ago
Keralam

ഏത് പാര്‍ട്ടിക്കും എന്തും ആഗ്രഹിക്കാം; കോണ്‍ഗ്രസ് ക്ഷണത്തെ പരിഹസിച്ച് കാനം രാജേന്ദ്രന്‍

ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സില്ലാത്ത ഒരു രാജ്യത്ത് ഏതുപാര്‍ട്ടിക്കും എന്തുവേണമെങ്കിലും ചിന്തിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം. അതില്‍ ഒരു തെറ്റുമില്ല

More
More
Web Desk 1 year ago
Keralam

കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിഎസിന്റെതെന്ന് ജി സുധാകരന്‍

ഏത് സര്‍ക്കാര്‍ വന്നാലും ജലസേചന വകുപ്പില്‍ അഴിമതിയാണെന്നും അതില്‍ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. 'ജലസേചന വകുപ്പിലെ അഴിമതി തുടരാന്‍ അനുവദിച്ചുകൂടാ

More
More
Web Desk 2 years ago
Keralam

ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പില്‍ വികസനം മുന്‍ നിര്‍ത്തിയാണ് എല്‍ ഡി എഫ് പ്രചരണം ആരംഭിച്ചതെങ്കിലും പിന്നീട് ആരോപണ പ്രത്യാരോപണങ്ങളിലാണ് ഇരു മുന്നണികളും ശ്രദ്ധ പതിപ്പിച്ചത്. എന്നാല്‍ ജോ ജോസഫിന്‍റെ വ്യാജ വീഡിയോക്കെതിരെ ഭാര്യ ദയ പാസ്ക്കല്‍ രംഗത്തെത്തിയതും കേസില്‍ അറസ്റ്റിലായതെല്ലാം പാര്‍ട്ടി അനുഭാവികളായതും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

'എനിക്ക് നീതി കിട്ടണം, മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വസിക്കുന്നു'; കൂടിക്കാഴ്ച്ചയില്‍ തൃപ്തയെന്ന് അതിജീവിത

ആരുടെയും വായ അടച്ചുവയ്ക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ, ഞാന്‍ അതിജീവിച്ചത് എങ്ങനെയാണെന്ന് അവര്‍ക്കറിയില്ല. പോരാടാന്‍ തയാറല്ലായിരുന്നെങ്കില്‍ ഞാന്‍ മുന്‍പേ ഇതെല്ലാം ഇട്ട് പോകുമായിരുന്നു. സത്യാവസ്ഥ പുറത്തുവരണം, എനിക്ക് നീതി കിട്ടണം'- അതിജീവിത പറഞ്ഞു.

More
More
Web Desk 2 years ago
National

അതിജീവിതയെ അപമാനിച്ചു: കോടിയേരി, എം എം മണി, ആന്റണി രാജു എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷന് ജെബി മേത്തര്‍ എം പി പരാതി നല്‍കി

സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ്. എന്നാല്‍ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് സമയത്ത് നടിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം നടത്തിയത്തില്‍ ദുരൂഹതയുണ്ടെന്നാണ് കോടിയേരി ബാലകൃഷ്ണനും ആന്റണി രാജുവും പറഞ്ഞത്. പരാതിയുടെ പുറകില്‍ കോണ്‍ഗ്രസാണെന്നും നടി ആക്രമിക്കപ്പെട്ട

More
More
Web Desk 2 years ago
Social Post

നിങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?- വി ടി ബല്‍റാം

അവള്‍ക്കൊപ്പം എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പോസ്റ്റിടുന്നവരോടാണ് ചോദ്യം. നിങ്ങള്‍ ഇപ്പോള്‍ ആര്‍ക്കൊപ്പമാണ്? അതിജീവിതയായ വനിതക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?

More
More
Web Desk 2 years ago
Keralam

'നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ തക്കാളി വില നൂറായി' - വി ഡി സതീശന്‍

കേന്ദ്രം ഇന്ധന നികുതി കൂട്ടിയതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടിയുടെ അധിക വരുമാനമാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
Keralam

സച്ചിൻ സെഞ്ച്വുറിയില്‍ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളവും സെഞ്ച്വുറിയടിക്കും - ഷൈജു ദാമോദരൻ

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വുറിയുടെ സെഞ്ച്വുറിയടിച്ചതിന്റെ പത്താം വാര്‍ഷികത്തില്‍ കേരളം സെഞ്ച്വുറി അടിക്കാന്‍ പോവുകയാണ്

More
More
Web Desk 2 years ago
Keralam

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം

എന്നാല്‍ ഇത്തവണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റ് ഉണ്ടായിരുന്ന ഇടതു മുന്നണിക്ക്‌ 24 സീറ്റുകളില്‍ വിജയം നേടാനായി. എന്നാല്‍ 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് 4 വാർഡുകൾ നഷ്ടമായി. കൊറ്റനാടിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 -ാം വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.

More
More
Web Desk 2 years ago
Keralam

സാബു തോമസിനെതിരായ കുന്നംകുളം 'മാപ്പ്' പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനിജന്‍റെ പോസ്റ്റ്‌ വിവേകശൂന്യമായെന്ന് എല്‍ഡിഎഫ് ക്യാബുകളില്‍തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തൃക്കാക്കരയിൽ ട്വൻറി 20 യുടെ വോട്ട് ഉറപ്പാക്കാൻ ഇടതു നേതാക്കൾ ഒരുവശത്ത് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. . ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ ട്വന്റി ട്വന്റിയുടെ വോട്ടുകൾ സ്വീകരിക്കുമെന്ന

More
More
News Desk 2 years ago
Politics

ആപ് - ട്വന്‍റി ട്വന്‍റി സഖ്യത്തെ തള്ളി യുഡിഎഫും എല്‍ഡിഎഫും

കഴിഞ്ഞ ദിവസമാണ് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും കേരളത്തിൽ പുതിയ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ചത്. കിഴക്കമ്പലത്തെ ജനസംഗമ വേദിയിലാണ് 'ജനക്ഷേമ സഖ്യം' എന്ന പുതിയ മുന്നണി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന്

More
More
Web Desk 2 years ago
Keralam

തൃക്കാക്കര സൗഭാഗ്യം തന്നെയാണ് - ഇ പി ജയരാജന്‍

തൃക്കാക്കരക്കാർക്ക് അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്

More
More
Web Desk 2 years ago
Keralam

എന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനാവില്ല, എല്‍ഡിഎഫിനൊപ്പം ചേരില്ല- കെ വി തോമസ്

ആദ്യം പറഞ്ഞത് എന്നെ മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നാണ്. രക്തസാക്ഷിയാക്കേണ്ട കാര്യമില്ലെന്നായിരുന്നു അവരുടെ തീരുമാനം. ഇപ്പോ രക്തസാക്ഷിയാക്കാന്‍ തീരുമാനിച്ചോ? എന്റെ കൂടെ ആരുമില്ല. ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല.

More
More
Web Desk 2 years ago
Social Post

സിപിഎം - ബിജെപി ബന്ധത്തിന്‍റെ മധ്യസ്ഥനാണ് കെ വി തോമസ്‌ - ചെറിയാന്‍ ഫിലിപ്പ്

പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം - ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസ്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്. ദില്ലിയിൽ അമിത് ഷായുടെയും

More
More
Web Desk 2 years ago
Keralam

തൃക്കാക്കരയിൽ എല്‍ഡിഎഫിനൊപ്പം - കെ വി തോമസ്‌

തൃക്കാക്കരയിൽ നടക്കുന്നത് വികസനത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഇടതും വലതും അല്ല, എന്റെ ലൈൻ വികസന ലൈൻ ആണ്. നെടുമ്പാശേരി വിമാനത്താവളവും സ്റ്റേഡിയങ്ങളും ഗോശ്രീ പാലവും മെട്രോ റെയിലുമൊക്കെ യാഥാർഥ്യമാക്കാൻ പങ്കു വഹിച്ചയാളാണു ഞാൻ

More
More
Web Desk 2 years ago
Social Post

തൃക്കാക്കരയില്‍ എല്‍ഡിഎഫിനുവേണ്ടി പ്രചാരണത്തിനിറങ്ങും - കെ വി തോമസ്‌

ഏകാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വൈരാഗ്യ ബുദ്ധിയോടെ ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി നിരത്തുകയാണെന്നും മീഡിയ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കെ വി തോമസ്‌ പറഞ്ഞു.

More
More
Web Desk 2 years ago
Social Post

ആറന്മുളയിലെ 'സഭാ സ്ഥാനാർത്ഥി ചാപ്പയടി' തൃക്കാക്കരയിലും ആവര്‍ത്തിക്കുന്നു- പി വി അന്‍വര്‍ എം എല്‍ എ

അല്ലെങ്കിൽ അവിടങ്ങളിലെ കോൺഗ്രസുകാർ സമർത്ഥമായി ആ രീതിയിൽ കാര്യങ്ങൾ എത്തിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക്‌ വരെ അവർക്ക്‌ നേരേ ഏർപ്പെടുത്തിയിരുന്നു. ഇത്തരം എതിർപ്പ്‌ മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുപ്പിച്ച ആയിരക്കണക്കിനായ സഖാക്കൾ അക്കാലത്ത്‌ പോലുമുണ്ടായിട്ടുണ്ട്‌.

More
More
Web Desk 2 years ago
Keralam

രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കിൽ അരുൺകുമാറിനെ സിപിഎം പിന്‍വലിക്കില്ലായിരുന്നു - രമേശ്‌ ചെന്നിത്തല

സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. സഭ സ്ഥാനര്‍ഥിയെ നിര്‍ണയിച്ചുവെന്ന് കരുതാന്‍ സാധിക്കില്ലെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെ റെയിലെതിരെയുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ജോ ജോസഫിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വൈദികന്‍ പങ്കെടുത്തത് സഭയുടെ ആളായിട്ടല്ല- മന്ത്രി പി രാജീവ്‌

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഒരാളുടെ മാത്രമേ സിപിഎം പരിഗണിച്ചിരുന്നുള്ളു. അദ്ദേഹത്തെയാണ്‌ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം. ആരെയും മാറ്റി നിര്‍ത്തി മുന്‍പോട്ട് പോകാന്‍ സാധിക്കില്ല

More
More
Web Desk 2 years ago
Keralam

സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം: കുറ്റവാളി മാധ്യമങ്ങളോ പാര്‍ട്ടി അംഗങ്ങളോ?

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും പ്രമുഖ അഭിഭാഷകനും കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയെ ദൃശ്യാമാധ്യമ ചര്‍ച്ചകളില്‍ പിന്തുണക്കുന്നവരില്‍ പ്രധാനിയുമായ അഡ്വ അരുണ്‍ കുമാര്‍ തന്നെ ഉമാ തോമസിനെതിരെ മത്സരിക്കുമെന്നാണ് ധാരണ

More
More
Web Desk 2 years ago
Keralam

സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല; എന്ത് അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് - ഇ പി ജയരാജന്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വികസന നേട്ടം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ഇടതുപക്ഷം വോട്ട് പിടിക്കുകയെന്നും പി രാജീവ്‌ കൂട്ടിച്ചേര്‍ത്തു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ്

More
More
Web Desk 2 years ago
Social Post

കേരളത്തിന്റെ ഗുജറാത്ത് ഡാഷ് ബോര്‍ഡ് സന്ദര്‍ശനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കും- ഡോ. ആസാദ്

ഗുജറാത്തില്‍ ബി ജെ പി തുടര്‍ഭരണത്തിന് സി പി എം വക ഒരു സഹായം എന്നേ വിചാരിക്കേണ്ടൂ. ഔദ്യോഗിക സന്ദര്‍ശനം കൂടാതെ ഡാഷ്ബോര്‍ഡ് വികസനം പഠിക്കാന്‍ കേരളത്തിനെന്തോ പ്രയാസമാണെന്നു തോന്നും ഈ നാടകം കണ്ടാല്‍

More
More
Web Desk 2 years ago
Keralam

ചക്കിനുവെച്ചത് കൊക്കിനുകൊണ്ടു; ഇ പി ജയരാജനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടായിക്കോട്ടെ എന്നുവച്ചാവും ഇ പി ജയരാജന്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടാവുക. പക്ഷേ ചക്കിനുവെച്ചത് കൊക്കിനു കൊണ്ടതുപോലെയായി.

More
More
Web Desk 2 years ago
Keralam

ലീഗ് എല്‍ ഡി എഫ് പ്രവേശനം- ഇ പി ജയരാജനെ തള്ളി കാനം രാജേന്ദ്രന്‍

നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ ചോദ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞതാകാമെന്നും അത് കാര്യമായി എടുക്കേണ്ടതില്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 2 years ago
Keralam

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ മുസ്ലിം ലീഗിനെ സ്വീകരിക്കും; ലൗവ്‌ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദുമില്ല - ഇ പി ജയരാജന്‍

മതവര്‍ഗീയ സൃഷ്ടിക്കുന്ന ലൗവ്‌ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ കേരളത്തിലില്ല. കൃസ്തീയ വിഭാഗങ്ങള്‍ കേരളത്തില്‍ സുരക്ഷിതരാണ്. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളോടും ഇ പി ജയരാജന്‍ പ്രതികരിച്ചു

More
More
Web Desk 2 years ago
Keralam

ദുനിയാവുളള കാലത്തോളം കേരളം എല്‍ ഡി എഫ് ഭരിക്കും- എ കെ ബാലന്‍

കേരളം എല്‍ ഡി എഫ് തന്നെയാണ് ഭരിക്കുക. അക്കാര്യത്തില്‍ നിങ്ങള്‍ക്കാര്‍ക്കും ഒരു സംശയവുംവേണ്ട. അതിനുപറ്റുന്ന നയരേഖയായിരിക്കും ഞങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുക

More
More
Web Desk 2 years ago
Keralam

പത്തനംതിട്ടയില്‍ എല്‍ ഡി എഫ് പരിപാടികള്‍ ബഹിഷ്ക്കരിക്കാനൊരുങ്ങി സി പി ഐ

കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ സംഘടന നടപടി സ്വീകരിക്കാമെന്നാണ് ഉഭയകക്ഷി യോഗത്തിലെടുത്ത തീരുമാനം. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐ ചൊടുപ്പിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Social Post

ലോഡ്ജില്‍ ഇരുന്ന് അടിച്ചിറക്കിയ കള്ളപ്പട്ടയങ്ങള്‍ റദ്ദാക്കണം - അഡ്വ ഹരീഷ് വാസുദേവന്‍‌ ശ്രീദേവി

സമയബന്ധിതമായി രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും, അർഹരായ മുഴുവൻ പേർക്കും പുതിയ പട്ടയങ്ങൾ നൽകാനും 2019 ൽ മന്ത്രിതല തീരുമാനം എടുത്തെങ്കിലും ഉത്തരവ് ഇറങ്ങിയത് ഇന്നാണ്. LDF ൽ ആലോചിച്ചും സർവ്വകക്ഷി യോഗത്തിൽ ആലോചിച്ചും കൈക്കൊണ്ട തീരുമാനമാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നത്.

More
More
Web Desk 2 years ago
Keralam

തദ്ദേശ ഭരണത്തിന് അടുത്തമാസം മുതല്‍ ഒറ്റവകുപ്പ്- മന്ത്രി എം വി ഗോവിന്ദന്‍

ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി മാറ്റുന്നതോടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങള്‍ക്ക് ഏറ്റവും സുതാര്യമായ സേവനം

More
More
Web Desk 2 years ago
Keralam

കെ- റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാനാവില്ല - ശശി തരൂര്‍ എം. പി.

പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പിട്ടത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ വിഷയം ചര്‍ച്ച ചെയ്യും. പദ്ധതി നടപ്പാക്കരുതെന്നാണ് യു ഡി എഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

More
More
Web Desk 2 years ago
Social Post

പീഡനത്തിലെ ഇരകള്‍ക്ക് സൗജന്യ നിരക്കിൽ കയറും വിഷവും നൽകുകയാണ് സർക്കാർ ചെയ്യേണ്ടത് - മയൂഖ ജോണി

സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഇരകളുടെ മരണമാണ് വേണ്ടത്. അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും കൊടിയ പീഢനത്തിന്റെ മുറിവും പേറി ജീവിക്കേണ്ടി വരുന്നവർ ഇവർക്കൊരു വാർത്തയല്ല.

More
More
Web Desk 2 years ago
Social Post

കേരളത്തിലെ ഏറ്റവും തീവ്ര വർഗ്ഗീയ പ്രസ്ഥാനം സി പി എം - രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം ജില്ലയിലെ കാര്യം മാത്രമൊന്ന് പരിശോധിക്കാം. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ യോട് ചേർന്ന് നിന്ന് കോൺഗ്രസിനെ പുറത്താക്കി, പൂഞ്ഞാർ തെക്കേക്കരയിൽ പി.

More
More
Web Desk 2 years ago
Keralam

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ കുമാര്‍

കഴിഞ്ഞ വര്‍ഷമാണ്‌ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. കഴിഞ്ഞ ഓണക്കാലം വരെ സംസ്ഥാനത്ത് 13 തവണയാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഏകദേശം 11 കോടി കിറ്റുകളാണ് നൽകിയത്.

More
More
Web Desk 2 years ago
Keralam

മന്ത്രിമാരെ ഇന്നുമുതല്‍ 'പാഠം പഠിപ്പിച്ചു' തുടങ്ങും

തിരുവനന്തപുരം ഐ എം ജി യി ലണ് പരിശീലന പരിപാടി. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരും മുൻ ചീഫ് സെക്രട്ടറിമാരും ക്ലാസുകൾ നയിക്കും.

More
More
Web Desk 2 years ago
Politics

'പാര്‍ട്ടീ നേതാക്കള്‍ വിളിച്ചിട്ടു പോലും എടുക്കുന്നില്ല'; മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ വിമര്‍ശനം

'ഒരു മന്ത്രി പല തവണ വിളിച്ചിട്ടും ഫോണെടുക്കുന്നില്ലെന്ന്' വീണാ ജോര്‍ജ്ജിന്റെ പേരു പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസം ഇടതു എംഎല്‍എ യു. പ്രതിഭയും പരിഭവം പറഞ്ഞിരുന്നു. 'തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല മന്ത്രിമാരെ വിളിക്കുന്നത്.

More
More
Web Desk 2 years ago
Keralam

പിണറായി വീണ്ടും അധികാരത്തിലെത്തിയത് സമുദായങ്ങളെ കൈകാര്യം ചെയ്തതുകൊണ്ട് - കെ മുരളിധരന്‍

കോണ്‍ഗ്രസില്‍ എല്ലാ നേതാക്കളും വാളെടുത്ത് ചാടിയാല്‍ വെളിച്ചപ്പാടാകാന്‍ സാധിക്കില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് കഴിയും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെ മുന്‍പോട്ട് പോകും. പാര്‍ട്ടിയില്‍ ആരെയും മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവരുടെ ഉപദേശവും, അവശ്യങ്ങളും പരിഗണിക്കുമെന്നും മുരളിധരന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

പീഡന പരാതി ഒതുക്കല്‍: എ.കെ ശശീന്ദ്രന് ക്ലീൻ ചീറ്റ് നൽകി നിയമോപദേശം

പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപ്പെട്ടു എന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നിരുന്നു. പീഡന പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത് . പ്രശ്നം ഒത്തുതീര്‍ക്കണമെന്നും അടിയന്തിരമായി നല്ല രീതിയില്‍ പരിഹരിക്കണമെന്നുമാണ് ടെലഫോണ്‍ വഴി മന്ത്രി ശശീന്ദ്രന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്.

More
More
Web Desk 2 years ago
Keralam

പിറന്നുവീഴുന്ന കുട്ടികള്‍ മുതല്‍ പ്രാണന്‍ പോകാറായവര്‍ വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുകയാണ്- കെ. ഡി. പ്രസേനന്‍

നാട്ടുകാര്‍ എല്ലാം കാണുന്നുണ്ട് അതുകൊണ്ടാണ് നിങ്ങള്‍ക്ക് വോട്ടുകിട്ടാതെ പോയത് എന്ന് പ്രസേനന്‍ പ്രതിപക്ഷത്തോട് പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍

എ ഐ എസ് എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ചിറ്റയം ഗോപകുമാര്‍ നിലവില്‍ സി പി ഐ സംസ്ഥാന കൌണ്‍സില്‍ അംഗമാണ്. കശുവണ്ടി തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

ജെ. ചിഞ്ചുറാണി, ജി. ആർ. അനിൽ, പി. പ്രസാദ്, കെ. രാജൻ സിപിഐ മന്ത്രിമാർ; ചിറ്റയം ഡെ.സ്പീക്കർ

പിണറായി വിജയൻ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാകും. ഒല്ലൂരിൽ നിന്ന് ജയിച്ച കെ രാജൻ, ചേർത്തല എംഎൽഎ പി പ്രസാദ് എന്നിവർ മന്ത്രി സ്ഥാനം ഉറപ്പിച്ചു. ജെ ചിഞ്ചുറാണി, ജിആർ അനിൽകുമാർ എന്നവരെയും മന്ത്രിമാരാക്കാൻ ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചു.

More
More
Web Desk 3 years ago
Keralam

21 അം​ഗ മന്ത്രിസഭ; ഷൈലജ ഒഴികെ എല്ലാവരും പുതുമുഖങ്ങൾ; ആന്റണിരാജുവും ദേവർകോവിലും ആദ്യടേമിൽ

4 മന്ത്രിസ്ഥാനവും ഡെപ്യുട്ടി സ്പീക്കർ പദവിയും സിപിഐക്ക് നൽകും. കേരളാ കോൺ​ഗ്രസ് ജോസ് വിഭാ​ഗത്തിന് ഒരു മന്ത്രി സ്ഥാനവും ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും ഉണ്ടാകും.

More
More
Web Desk 3 years ago
Assembly Election 2021

'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്'; പിണറായി വിജയം അമൂൽവത്കരിച്ച് കാര്‍ട്ടൂണ്‍

കാലിക പ്രസക്തമായ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളെ രസകരമായി ചിത്രീകരിച്ചുള്ള അമൂൽ ​കാർട്ടൂണുകൾക്ക് രാജ്യത്ത് ആരാധകരേറെയാണ്.

More
More
Web Desk 3 years ago
Politics

'ആചാര ലംഘനം' നടത്തി കേരളം; കടപുഴകി യുഡിഎഫ്, ബിജെപി നാമാവശേഷം

നേമത്തും പാലക്കാടും മഞ്ചേശ്വരത്തും ബിജെപിക്ക് നിലം തൊടാനായില്ല. തൃത്താലയില്‍ വി.ടി. ബല്‍റാമിനേയും അരുവിക്കരയില്‍ ശബരിനാഥിനേയും അഴീക്കോട്‌ കെ. എം. ഷാജിയേയും തോല്‍പ്പിക്കാനായത് ഇടതുപക്ഷത്തിന് ഇരട്ടമധുരമായി

More
More
Web Desk 3 years ago
Assembly Election 2021

ആവേശത്തിമിര്‍പ്പില്‍ മുന്നണികള്‍; പരസ്യപ്രചാരണം അവസാനിച്ചു

കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പോവുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

More
More
Web Desk 3 years ago
Keralam

'എല്ലാം ശരിയായത് ചില നേതാക്കളുടെയും, അവരുടെ ബന്ധുകളുടെയും വീടുകളില്‍ മാത്രം'- തൃശൂര്‍ അതിരൂപത

പിന്‍വാതില്‍ നിയമനം ഉള്‍പ്പടയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു രൂപതയുടെ ലേഖനം. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്യണം എന്ന പരോക്ഷ സൂചനയാണ് മുഖപത്രം നല്‍കുന്നത്.

More
More
Web Desk 3 years ago
Assembly Election 2021

ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമാകും; ഇന്നസെന്റ്‌

നേരത്തേ, കോൺഗ്രസ് തിരിച്ചുവരണമെന്ന് ഇന്നസെന്റ് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

More
More
web desk 3 years ago
Keralam

ക്ഷേമ പെന്‍ഷന്‍ 2500 രൂപ, എല്ലാ വീട്ടമ്മമ്മാര്‍കും പെന്‍ഷന്‍ - എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

രണ്ട് ഭാഗമായാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 ഇന പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള 900 നിര്‍ദേശങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത് അഭ്യസ്ത വിദ്യസ്ഥര്‍ക്ക് തൊഴില്‍ നല്‍കാനാണ്. 40 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പത്രികയില്‍ ഉള്ളത്. കൂടുതല്‍ നിയമനങ്ങള്‍ പിഎസ് സി ക്ക് വിടും

More
More
web article 3 years ago
Assembly Election 2021

നേമത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് കോടിയേരി

ഇടത് പ്രത്യയ ശാസ്ത്രത്തെ മുറുകെ പിടിക്കുന്ന ആളാണ് എൽഡിഫ് സ്ഥാനാര്‍ഥി ശിവന്‍ കുട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ എംപി സ്ഥാനം രാജിവച്ച് വേണം മത്സരിക്കാന്‍

More
More
Web Desk 3 years ago
Assembly Election 2021

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍; പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കും - ബാലകൃഷ്ണന്‍

60വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണം ഉറപ്പാകും. എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുമെന്ന് കോടിയേരി ബാലകൃഷ്ണ്‍ അറിയിച്ചു

More
More
Web Desk 3 years ago
Politics

ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്ന് ഹരീഷ് പേരടി

രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല... ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു... നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം... ലാൽസലാം...

More
More
Election Desk 3 years ago
Assembly Election 2021

കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് ടൈംസ് നൗ-സീവോട്ടര്‍ സര്‍വ്വേ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 82 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും. ബിജെപി നില മെച്ചപ്പെടുത്തില്ല.

More
More
Web Desk 3 years ago
Assembly Election 2021

‘ഉറപ്പാണ് എല്‍ഡിഎഫ്’; പുതിയ ക്യാപ്ക്ഷനുമായി എല്‍ഡിഎഫ്

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.

More
More
News Desk 3 years ago
Keralam

എന്‍സിപി മുന്നണി മാറില്ല, എല്‍ഡിഎഫില്‍ തുടരും; കാപ്പന്‍ യുഡിഎഫിലേക്ക്

എന്‍സിപി നേതാവ് മാണി സി പി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന് വ്യക്തമാക്കി. അദ്ദേഹം യുഡിഎഫിന്റെ ഭാഗമായി പാലായില്‍ നിന്നും വീണ്ടും ജനവിധി തേടും. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിലും പങ്കെടുത്തേക്കുമെന്ന വാര്‍ത്തകളുമുണ്ട്.

More
More
News Desk 3 years ago
Keralam

കളമശേരിയിലും തില്ലങ്കേരിയിലും എല്‍.ഡി.എഫ്, പുല്ലഴിയില്‍ യു.ഡി.എഫ്

കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടിന് ജയിച്ചത്

More
More
News Desk 3 years ago
Politics

എല്‍ ഡി എഫില്‍ നിന്ന് വിട്ടുപോകില്ല - മന്ത്രി എ. കെ. ശശീന്ദ്രന്‍

എല്‍ ഡി എഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രിയും എന്‍സിപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ എ. കെ. ശശീന്ദ്രന്‍. പാര്‍ട്ടിയിലെ തര്‍ക്കം പാര്‍ട്ടിയിലും മുന്നണിയിലുമായി പരിഹരിക്കും

More
More
News Desk 3 years ago
Politics

പാലാ ജോസിനു തന്നെ: കാപ്പന്‍ എല്‍ഡിഎഫ് വിട്ടേക്കും

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതായി റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വിട്ട് നൽകും. പകരം പൂഞ്ഞാര്‍ അവര്‍ക്ക് നല്‍കിയേക്കും.

More
More
Web desk 3 years ago
Keralam

പാലക്കാട് ന​ഗരസഭയിൽ ബിജെപി അം​ഗത്തിന്റെ വോട്ട് എൽഡിഎഫിന്

ബിജെപി അം​ഗം വി നടേശനാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതത്

More
More
Web Desk 3 years ago
Keralam

ഫൈസൽ കാരാട്ടിന്റെ വാര്‍ഡില്‍ പൂജ്യം വോട്ട്: സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഫൈസൽ ജയിച്ച വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടും കിട്ടാതിരുന്നത്. എൽഡിഎഫ് വോട്ടുകൾ പൂർണമായും ഫൈസലിന് മറിച്ച് കൊടുത്തത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു

More
More
Web Desk 3 years ago
Keralam

കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകളിൽ യുഡിഫ് വിമതരുടെ പിന്തുണ എൽഡിഎഫിന്

കൊച്ചി കോർപ്പറേഷനിൽ ജയിച്ച ലീ​ഗ് വിമതൻ ടി കെ അഷ്റഫ് എൽഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ചു.

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ മേയറും 2 മേയർ സ്ഥാനാർത്ഥികളും തോറ്റു

കരിക്കകം ഡിവിഷനിലാണ് ശ്രീകുമാർ തോറ്റത്. ബിജെപി സ്ഥാനാർത്ഥി ഡിജി കുമാരനോടാണ് ശ്രീകുമാർ പരാജയപ്പെട്ടത്

More
More
Web Desk 3 years ago
Keralam

എകെജി സെന്ററുള്ള വാർഡിൽ എൽഡിഎഫ് തോറ്റു

സിപിഎം സ്ഥാനാർത്ഥി പ്രഫ. ഒജെ ഒലീനയാണ് തോറ്റത്. കടുത്ത മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഒലീനെയെ പരാജയപ്പെടുത്തിയത്.

More
More
News Desk 3 years ago
Politics

ജനവിധി എതിരല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ എന്നിവര്‍ സംയുക്തമായാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.

More
More
Web Desk 3 years ago
Keralam

ആന്തൂരിൽ ഇക്കുറിയും പ്രതിപക്ഷമില്ല; 28 സീറ്റിലും എൽഡിഎഫ് ജയിച്ചു

ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എൽഡിഎഫ് ഇത്തവണയും പ്രതിപക്ഷമില്ലാതെ ഭരിക്കും

More
More
Web Desk 3 years ago
Politics

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ തോറ്റു

എല്‍ഡിഎഫിനെ ഞെട്ടിച്ച് തിരുവനന്തപുരത്ത് മേയര്‍ കെ ശ്രീകുമാര്‍ തോറ്റു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് വാര്‍ഡില്‍ വിജയിച്ചത്.

More
More
News Desk 3 years ago
Politics

'കോട്ടയം' എല്‍ഡിഎഫിന് കീറാമുട്ടി; ചര്‍ച്ചക്കില്ലെന്ന് സിപിഐ

22 സീറ്റുകൾ ഉള്ള ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം 11 സീറ്റുകൾ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാല്‍, കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളിൽ ഒരു സീറ്റു മാത്രമേ വിട്ടുനല്‍കൂ എന്ന നിലപാടിലാണ് സിപിഐ.

More
More
Web Desk 3 years ago
Keralam

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം എൽഡിഎഫിൽ

ജോസ് കെ മാണിയെയും കൂട്ടരെയും മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി യോ​ഗത്തിൽ നിർദ്ദേശിച്ചു. ഘടകകക്ഷിൾ ഇതിനെ പിന്തുണച്ചു

More
More
News Desk 3 years ago
Keralam

എൽഡിഎഫ് യോ​ഗം ഇന്ന്: കേ.കോൺ​ഗ്രസ് മാണി വിഭാ​ഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തും

കേരളാ കോൺ​​ഗ്രസ് മാണി വിഭാ​ഗത്തിന്റെ എൻഡിഎഫ് പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനം യോ​ഗത്തിൽ ഉണ്ടായേക്കും

More
More
Web Desk 3 years ago
Keralam

ജോസിനെ സ്വാ​ഗതം ചെയ്ത് സിപിഐ

സിപിഐ സംസ്ഥാന എക്സിക്യൂട്ടിവാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
News Desk 3 years ago
Politics

'ജോസിന്റെ നീക്കം രാഷ്ട്രീയ വഞ്ചന': ചെന്നിത്തല

ഇക്കാലമത്രയും കെ. എം. മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പപ്പാരത്തവും ഇപ്പോള്‍ വ്യക്തമായി എന്ന് ചെന്നിത്തല

More
More
News Desk 3 years ago
Keralam

ജോസിനെ പഴിച്ച് യു ഡി എഫ്; നല്ലത് പറഞ്ഞ് എല്‍ ഡി ഫ്

ജോസ് കെ മാണിക്ക് കെ എം മാണിയുടെ ആത്മാവ് മാപ്പ് നല്‍കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍; പാലാ സീറ്റിനെ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ലെന്നും ഇക്കാര്യം മാണി സി കാപ്പന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അത് വീണ്ടും വിഷയമാക്കേണ്ടതില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വിജയരാഘവന്‍

More
More
News Desk 3 years ago
Keralam

പാലായല്ല, രാഷ്ട്രീയ നിലപാടാണ് പ്രധാനം - മലക്കം മറിഞ്ഞ് മാണി സി കാപ്പന്‍

പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി വിടുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് മാണി സി കാപ്പന്‍ പിന്മാറി. പാലാ സീറ്റല്ല, രാഷ്ട്രീയ നിലപാടാണ് പ്രശ്നമെന്നും എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു

More
More
News Desk 3 years ago
Keralam

ജോസ് കെ മാണി ഇനി എല്‍ ഡി എഫില്‍;കേരളാ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുമെന്ന് അവകാശവാദം

യു ഡി എഫ് കേരളാ കോണ്‍ഗ്രസ് എമ്മിനോടും സ്ഥാപക നേതാവായ കെ എം മാണിയോടും കടുത്ത അനീതിയാണ് കാണിച്ചതെന്നും ആത്മാഭിമാനം പണയം വെച്ചുകൊണ്ട് ഇനി മുന്നോട്ടു പോകാനാവില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി

More
More
News Desk 3 years ago
Keralam

ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇടതുമുന്നണിയാണ് ശരിയെന്ന നിലപാടില്‍ കേരളാ കോണ്ഗ്രസ് (എം) എത്തിയത് സ്വാഗതാര്‍ഹാമാണ് എന്ന് മുഖ്യമന്ത്രി

More
More
News Desk 3 years ago
Politics

'പാലാ മാണിക്ക് ഭാര്യയാണെങ്കില്‍ എനിക്ക് ചങ്കാണ്' -മാണി സി കാപ്പന്‍

ജോസിന്‍റെ മുന്നണി പ്രവേശനം എല്‍.ഡി.എഫില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് വരുന്നതില്‍ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അത് ഞങ്ങളുടെ സീറ്റുകളില്‍ കൈവച്ചു വേണ്ട എന്നും മാണി സി കാപ്പന്‍

More
More
Web Desk 3 years ago
Keralam

പാലാ കിട്ടിയില്ലെങ്കിൽ എൽഡിഎഫ് വിടും - മാണി സി കാപ്പൻ

പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ എൻസിപി എൽഡിഎഫി ൽ തുടരില്ലെന്നു എൻസിപി നേതാവും എംഎൽഎയും ആയ മാണി സി കാപ്പൻ പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണമെന്ന് സംസ്ഥാന സർക്കാർ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കുന്നത്

More
More
News Desk 3 years ago
Politics

ജോസ്.കെ മാണി ഇടത്തേക്ക് ചായുന്നു; ജോസഫിനെ അയോഗ്യനാക്കാൻ കത്ത് നൽകും

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നൽകാനുള്ള തീരുമാനത്തിൽ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു.

More
More
Web Desk 4 years ago
Keralam

എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കും - ആര്‍. ബാലകൃഷ്ണ പിള്ള

എല്‍ഡിഎഫുമായി യാതൊരഭിപ്രായ വ്യത്യസവുമില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് നല്ല പരിഗണനയാണ് ലഭിച്ചത്. യു ഡി എഫുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത പച്ചകള്ളമാണെന്നും ഇതിനു പിന്നില്‍ ഐക്യ ജനാധിപത്യ മുന്നണിയിലെ ചില നേതാക്കാന്‍മാരാണെന്നും പാര്‍ടി ഉപനേതാവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു

More
More
Environment Desk 4 years ago
Environment

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍; എതിർപ്പുമായി സിപിഐ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ ക്ഷിയായ സിപിഐ രംഗത്ത്. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം.

More
More
Web Desk 4 years ago
Keralam

എല്‍ഡിഎഫ് മനുഷ്യശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍

മനുഷ്യമഹാശൃംഖയിൽ പങ്കെടുത്തതിന് ബഷീറിനോട് ലീ​ഗ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു.

More
More
Web Desk 4 years ago
Keralam

കുഞ്ഞാലിക്കുട്ടി VS മജീദ്,മുനീര്‍

മനുഷ്യ ശൃംഖലയില്‍ ലീഗുകാര്‍ പങ്കെടുത്തത്‌ വിവാദമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി ; നടപടിയെടുക്കുമെന്ന് കെ പി എ മജീദ്

More
More
Web Desk 4 years ago
Keralam

പ്രതിപക്ഷത്തിന്റെ പ്രമേയം എൽഡിഎഫ് തള്ളി

ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ പ്രമേയം എൽഡിഎഫ് തള്ളി.

More
More
Web Desk 4 years ago
Keralam

സംയുക്ത സമരമാവാം, ശൃംഖലയിൽ ഇല്ല: മുസ്ലീം ലീഗ്

എൽ ഡി എഫ് റിപ്പബ്ലിദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ ശൃംഖലയിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്

More
More
Web Desk 4 years ago
Keralam

തദ്ദേശതെരഞ്ഞെടുപ്പ് 2019-ലെ പട്ടിക പ്രകാരം വേണമെന്ന മുന്നണികളുടെ ആവശ്യം തള്ളി

തദ്ദേശ തെരെഞ്ഞടുപ്പിൽ 2015-ലെ വോട്ടർപട്ടിക തന്നെ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More