ജലദോഷപ്പനി വ്യാപകമാകുന്നു; മുന്നറിയിപ്പ് നല്‍കി ഐ എം എ

ഡല്‍ഹി: രാജ്യത്തിന്‍റെ പലഭാഗത്തും ജലദോഷപ്പനി വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്‌. കൊവിഡിന് സമാനമായ ലക്ഷണങ്ങളോടുകൂടിയാണ് ജലദോഷപ്പനി റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്നും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിപ്പ് നല്‍കി. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ശ്വസകോശ പ്രശ്നങ്ങളും വിട്ടുമാറാത്ത ചുമയുമാണ് കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എച്ച്3എൻ2 വൈറസ് മൂലമുള്ള പനിയാണു വ്യാപകമാകുന്നതെന്ന് ഐസിഎംആർ വ്യക്തമാക്കി. അനാവശ്യമായി ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുത്. 50 വയസ്സിന് മുകളിലുളളവരേയും 15 വയസിന് താഴെയുളളവരേയുമാണ് രോ​ഗം കൂടുതലായി ബാധിക്കുക. ധാരാളം വെളളം കുടിക്കുക, കൈകലുകളുടെ ശുചിത്വം ഉറപ്പാക്കുക, മാസ്ക് ധരിക്കുക, ആൾക്കൂട്ടങ്ങളിൽ പോകുന്നത് ഒഴിവാക്കുക എന്നും ഐസിഎംആർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More