ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍റെ ഫോണിന് തീ പിടിച്ചു

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍റെ ഫോണിന് തീ പിടിച്ചു. അസമില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്ര മധ്യേയേയാണ് മൊബൈല്‍ ഫോണിന് തീ പിടിച്ചത്.  ആര്‍ക്കും പരിക്കില്ല. വിമാനത്തിലെ ക്യാബിന്‍ ക്രൂ അഗ്‌നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്കുള്ള 6E 2037 വിമാനത്തിലാണ് സംഭവം നടന്നത്. യാത്രക്കാരന്റെ ഫോണിലെ ബാറ്ററി അസാധാരണമായി ചൂടാവുകയും തീ പിടിക്കുകയുമായിരുന്നു. 'അപകടകരമായ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ക്രൂവിന് പരിശീലനം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യത്തിന്‍റെ ഗൗരവം അവര്‍ മനസിലാക്കുകയും വേഗത്തില്‍ ഇടപെടുകയും ചെയ്തു. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്കോ ലഗേജുകള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല' - ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More