വഖഫ്: പിണറായിക്ക് മോദിയെപ്പോലെ പിന്‍വാങ്ങേണ്ടി വരും - കെ ബാബു

വഖഫ് ബോര്‍ഡ് പി എസ് സി നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ കെ ബാബു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പ്രധാനമന്ത്രി മോദി പിന്‍വലിച്ചത് പോലെ വിവേചനപരയമായ ഈ തീരുമാനം പിണറായി വിജയന് ഉപേക്ഷിക്കേണ്ടിവരുമെന്ന് കെ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാൻ പിടിവാശിയില്ല:

മുഖ്യമന്ത്രിയുടേത് പൊള്ളയായ വാദം.

• ദേവസ്വം  റിക്രൂട്ട്മെന്റ് ബോർഡ് പോലെ വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് വേണമെന്ന് നിയമ സഭയിൽ പ്രതിപക്ഷം ഉന്നയിച്ചിട്ട് മന്ത്രിയോ ഭരണപക്ഷമോ ചെവിക്കൊണ്ടില്ല.

• നിയമസഭയിൽ വോട്ടെടുപ്പ് നടത്താതെ ബില്ല് പാസാക്കി

• പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവെച്ചില്ല

• ബില്ല് പാസാക്കിക്കഴിഞ്ഞ് ലഡു വിതരണം ചെയ്ത് ആഘോഷം

• പ്രതിഷേധവുമായി സംഘടനകൾ വന്നപ്പോൾ വിശദമായ ചർച്ചയ്ക്ക് മുഖ്യമന്ത്രി തയാർ

കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ച പോലെ വിവേചനപരമായ ഈ തീരുമാനം മുഖ്യമന്ത്രിക്കും ഉപേക്ഷിക്കേണ്ടിവരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More