Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sports Desk 3 years ago
Football

മെസ്സി പോകില്ല; ബാഴ്‌സയില്‍ തുടരുമെന്ന് താരത്തിന്റെ പ്രഖ്യാപനം

നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട്. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസി ഉപയോഗിക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍.

More
More
Web Desk 3 years ago
Football

യൂവേഫ നാഷൻസ് ലീ​ഗിൽ ജർമനി- സ്പെയിൻ പോരാട്ടം സമനിലയിൽ

തിമൊ വർണറാണ് ജർമനിക്കായി ​ഗോൾ നേടിയത്

More
More
Web Desk 3 years ago
Football

ലാലീ​ഗ 20-21 സീണൺ ഫിക്സ്ചർ പ്രഖ്യാപിച്ചു. ബാഴ്സയുടെ ആദ്യ മത്സരം ഒക്ടോബർ 25 ന്

സ്പാനിഷ് കരുത്തരായ ഡിപ്പോർട്ടിവോ അലാവസും റയൽ ബെറ്റിസും തമ്മിൽ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും

More
More
Sports Desk 3 years ago
Football

'ആ ആത്മബന്ധം അവസാനിപ്പിക്കുന്നു'; മെസ്സിയും ബാഴ്‌സയും വഴിപിരിയുന്നു!

ബാഴ്‌സലോണയുമായി 14-ആം വയസിൽ തുടങ്ങിയ ആത്മബന്ധം അവസാനിപ്പിക്കുകയാണെന്നാണ് ഒരു ഫാക്സ് സന്ദേശത്തിലൂടെ മെസ്സി ക്ലബ്ബിനെ അറിയിച്ചത്. സീനിയര്‍ തലത്തില്‍ മറ്റൊരു ക്ലബിനുവേണ്ടിയും കളിച്ചിട്ടില്ലാത്ത മുപ്പത്തിമൂന്നു വയസ്സുകാരനായ മെസ്സി ബാഴ്‌സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കും എന്നായിരുന്നു പൊതുവേ കരുതിയിരുന്നത്.

More
More
Sports Desk 3 years ago
News

ഉസൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ആഴ്ച നടന്ന തന്റെ 34-ാം ജന്മദിനാഘോഷത്തിനു ശേഷം ശനിയാഴ്ചയാണ് ബോൾട്ട് കൊവിഡ് ടെസ്റ്റ്‌ നടത്തിയത്. പ്രീമിയർ ലീഗ് താരം റഹീം സ്റ്റെർലിംഗും മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു എന്നാണ് കരുതുന്നത്.

More
More
Web Desk 3 years ago
Football

ചരിത്രത്തിലാദ്യമായി പിഎസ്ജി ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ

കളിയിലൂടനീളം ആധ്യപത്യം പുലർത്തിയ പിഎസ്ജി എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് ലൈപ്സിഷിനെ തോൽപ്പിച്ചത്

More
More
Sports Desk 3 years ago
Football

മാഞ്ചസ്റ്റര്‍ സിറ്റിയും വീണു; ലിയോൺ ചാംപ്യന്‍സ് ലീഗ് സെമിയിൽ

മൂസ ഡെംബേലെയുടെ ഇരട്ട ഗോളും മാക്‌സവെല്‍ കോര്‍ണറ്റിന്റെ ഒരു ഗോളുമാണ് സിറ്റിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 79, 87 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകള്‍. കെവിന്‍ ഡിബ്രൂയ്‌നെയാണ് സിറ്റിയുടെ ഏകഗോള്‍ നേടിയത്.

More
More
Sports Desk 3 years ago
Cricket

എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

More
More
Sports Desk 3 years ago
News

"ഖേൽ രത്‌ന നാമനിർദേശം പിൻവലിക്കാൻ പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടത് ഞാനാണ്."- ഹർഭജൻ സിംഗ്

അവാർഡ് പട്ടിക തയ്യാറാക്കുന്നതിന്, ഒരു കായികതാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. 2016 മുതൽ ഹർഭജൻ രാജ്യത്തിനായി കളിച്ചിട്ടില്ല.

More
More
Sports Desk 3 years ago
Football

34-ാമത് സ്പാനിഷ് ലീഗ് കിരീടം നേടി റിയൽ മാഡ്രിഡ്‌

സ്വന്തം തട്ടകത്തിലാണ് ബാഴ്‌സയെ ഇന്നലെ ഒസാസുന മുട്ടുകുത്തിച്ചത്.

More
More
Sports Desk 3 years ago
Cricket

വ്യാജ T20 ലീഗ് കേസിൽ "ഡ്രീം ഇലവന്റെ" പങ്ക് അന്വേഷിക്കണമെന്ന് BCCI

സ്ട്രീമിംഗ് വെബ്സൈറ്റ് ആയ ഫാന്‍കോഡിനു നേരെയും അന്വേഷണം. പ്രധാന കുറ്റാരോപിതൻ രവീന്ദർ ദണ്ഡിവാളിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത് .

More
More
Sports Desk 3 years ago
Cricket

ഇന്ത്യയിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ ആര്?; സച്ചിന്‍ രണ്ടാം സ്ഥാനത്ത്

ആദ്യ നാലിലെത്തിയ നാലു ബാറ്റ്സ്മാൻമാർക്കും ടെസ്റ്റ് ക്രിക്കറ്റിൽ 50ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ട്. കളിച്ച മത്സരങ്ങൾ, റൺസ്, ബാറ്റിങ് ശരാശരി എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നത് സച്ചിനാണ്.

More
More

Popular Posts

Web Desk 10 hours ago
Viral Post

'അവഗണനകളാണ് അവന്റെ ഇന്ധനം, സന്നിദാനന്ദന്‍ ഇനിയും മുടിയഴിച്ചിട്ട് തന്നെ പാടും'- ഹരിനാരായണന്‍

More
More
National Desk 11 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
Web Desk 12 hours ago
Editorial

'കാര്‍ വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം' ! ; ഈ എസ്‌യുവികള്‍ക്ക് വമ്പന്‍ വിലക്കിഴിവ്

More
More
Web Desk 12 hours ago
Science

ചന്ദ്രനിലെ കല്ലും മണ്ണും ഇന്ത്യയിലെത്തും ; ചാന്ദ്രയാന്‍ 4 ഇറങ്ങുക ശിവശക്തി പോയിന്റില്‍

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
Web Desk 15 hours ago
Health

എപ്പോഴും നടുവേദനയാണോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

More
More