Lifestyle

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Health Desk 3 years ago
Health

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി പൗഡർ ഇനിമുതല്‍ അമേരിക്കയില്‍ വില്‍ക്കില്ല

ജോണ്‍സണ്‍ & ജോണ്‍സന്റെ ചരിത്രത്തില്‍‍ ആദ്യമായി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 33,000 ബോട്ടില്‍ ബേബി പൗഡറുകള്‍ അവര്‍ തിരിച്ചുവിളിച്ചിരുന്നു. കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.

More
More
Chef Muhsin 3 years ago
Food Post

തേങ്ങാക്കൊത്തും പച്ചക്കുരുമുളകും ചേർത്ത സ്പെഷ്യല്‍ ബീഫ് കറി

പെട്ടെന്ന് വീട്ടിലേക്ക് അതിഥികള്‍ വന്നാലോ, അത്താഴത്തിന് കറി ഒരുക്കേണ്ടി വന്നാലോ പെട്ടെന്നു തയ്യാറാക്കാവുന്ന ഒരു കിടിലന്‍ വിഭവമാണ് നമ്മുടെ 'സ്പെഷ്യല്‍' ബീഫ് കറി. പക്ഷെ, അത് വെക്കേണ്ടപോലെ വെക്കണം. ഇതാ റെസിപ്പി:

More
More
Raisa K 3 years ago
Health

'ബ്രേക്ക് ദ ചെയിന്‍' ആദ്യം പഠിപ്പിച്ച ഇരുളിൽ വിളക്കേന്തിയ മാലാഖ

പരുക്കേറ്റ സൈനികരുടെയടുത്ത് റാന്തൽവിളക്കുമായി രാത്രികാലങ്ങളിൽ ഫ്ലോറൻസെത്തി. സാന്ത്വനം പകരുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഓരോരുത്തരും സുഖമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കി. ഫ്ലോറൻസിന്റെ സ്നേഹനിർഭരമായ ഇടപെടലാണ്‌ പട്ടാളക്കാർക്കിടയിൽ അവളെ ‘ക്രിമിയനിലെ മാലാഖ’ യാക്കിയത്‌.

More
More
Chef Muhsin 3 years ago
Food Post

മന്ത്രിയല്ല, രാജാവാണ് കുഴിമന്തി; കുഴിയില്‍ വീഴാതെ അനായാസമായി വീട്ടില്‍ ഉണ്ടാക്കാം

വളരെപ്പെട്ടന്നുതന്നെ മന്തിയുടെ വീര ചരിതങ്ങള്‍ മലയാളക്കരയാകെ അലയടിച്ചു. ഇന്ന് കേരളത്തിന്‍റെ ഏതൊരു മുക്കിലും മൂലയിലും സുലഭമായി ലഭിയ്ക്കുന്ന ഒരു വിഭാവമായി അതു മാറുകയും ചെയ്തു.

More
More
Chef Muhsin 3 years ago
Food Post

'കായല്‍ ചെമ്മീന്‍'- ഈ വിഭവം കേരളത്തില്‍ കിട്ടില്ല

ഗള്‍ഫ് നാടുകളില്‍ 'കായല്‍ ചെമ്മീന്‍' എന്ന പേരില്‍ ഒരു വിഭവമുണ്ട്. 'പൊളി' സാധനമാണ്. വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച്, ഇഞ്ചിയും പച്ചമുളകുമൊക്കെയിട്ട് മൂപ്പിച്ച് അതിലേക്ക് ചെമ്മീനിട്ട് ഒരൊന്നന്നര ഫ്രൈ ചെയ്യലുണ്ട്...

More
More
News Desk 3 years ago
Health

സ്റ്റെം സെല്‍ ചികിത്സ: നിര്‍ണായക നേട്ടവുമായി യുഎഇ

കൊറോണ രോഗബാധിതരുടെ രക്തത്തില്‍ നിന്ന്‌ മൂല കോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.

More
More
Financial Desk 4 years ago
Health

ട്രംപിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം കൊറോണ വൈറസിനെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടത്തെ എങ്ങനെ ബാധിക്കും?

ഇപ്പോൾ രണ്ട് ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 128,000 ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കൊറോണ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ ലോക വ്യാപക [പ്രധിരോധം തീര്‍ക്കുക എന്നതാണ് ഡബ്ല്യുഎച്ച്ഒ-യുടെ പ്രധാന ലക്ഷ്യം.

More
More
Web Desk 4 years ago
Health

കുരുമുളകു പൊടി ചാലിച്ച തേന്‍, തുളസിയിലയും ഇഞ്ചിയും ഇട്ട വെള്ളം; വൈറസ് പകരാതിരിക്കാന്‍ പ്രധാനമന്ത്രി നല്‍കുന്ന ഉപദേശങ്ങള്‍ ഇവയാണ്

മാർച്ച് 6-നാണ് ആയുഷ് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഡയറ്റ് പ്ലാന്‍ മുന്നോട്ടു വെച്ചത്.

More
More
Web Desk 4 years ago
Health

'ഇതൊക്കെയെന്ത്...!'; അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വീഡിയോയുമായി ശില്‍പ ഷെട്ടി

പ്രമേഹ രോഗിയായ അമ്മ വ്യായാമം മുടക്കാറില്ലെന്നും ആരോഗ്യത്തിന് മൂല്യം കൊടുക്കുന്ന ആളാണെന്നും അവര്‍ പറയുന്നു

More
More
Health Desk 4 years ago
Health

കൊവിഡ്-19: മരിക്കുന്നവരില്‍ ഏറെയും പുരുഷന്മാര്‍

ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും വ്യത്യസ്തമായി ദക്ഷിണ കൊറിയയിൽ രോഗം പിടിപെട്ടവരില്‍ ഏറെയും സ്ത്രീകളാണ്. അതില്‍തന്നെ 20-നും 29-നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും. എന്നാല്‍ ഇറ്റലിയിലാകട്ടെ രോഗബാധിതരില്‍ ഏറെയും 70 വയസ്സിനു മുകളിലുള്ള പുരുഷന്മാരാണ്.

More
More
Web Desk 4 years ago
Health

കൊറോണ: സാനിറ്റൈസറോ സോപ്പോ നല്ലത്?

സാനിറ്റൈസറുകള്‍ക്ക് പിടിവലികൂടുന്നവരും, തീരെ വൃത്തിയാക്കാത്തവരും ഈ വീഡിയോ കാണണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ടി. ജയകൃഷ്ണന്‍ സംസാരിക്കുന്നു.

More
More
Health

കൊവിഡ് ചെറുപ്പക്കാരെയും വെറുതെ വിടില്ലെന്ന് ലോകാരോഗ്യ സംഘടന

എനിക്ക് ചെറുപ്പക്കാരോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങളാരും അദൃശ്യരല്ല. ഈ വൈറസ് നിങ്ങളെയും ആഴ്ചകളോളം ആശുപത്രിയിൽ കിടത്തുകയും മരണത്തിനുവരെ കാരണമാവുകയും ചെയ്യും.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More