Lifestyle

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 2 years ago
Health

'ചുവന്നുള്ളി' വെറുമൊരു 'ചെറിയ ഉള്ളി'യല്ല!

ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ ഒരു പരിധിവരെ മാറുന്നതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

More
More
Web Desk 2 years ago
Food Post

മാമ്പഴത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത 5 സാധനങ്ങള്‍

മാമ്പഴം കഴിച്ചയുടനെ തൈര് കഴിക്കുവാന്‍ പാടില്ല. മാങ്ങയും തൈരും ഒരുമിച്ച് കഴിക്കുന്നത് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാക്കുന്നു. ഇത് മനുഷ്യ ശരീരത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. തണുത്ത പാനീയങ്ങള്‍

More
More
Web Desk 2 years ago
Lifestyle

ലോകത്തെ ഏറ്റവും വലിയ മനുഷ്യ വിസര്‍ജ്ജ്യം മ്യൂസിയത്തില്‍ !

ഇപ്പോള്‍ യോര്‍ക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്. ലോയ്ഡ് ബാങ്ക് കോപ്രോലൈറ്റ് എന്നും ഇതിനെ വിളിക്കാറുണ്ട്.

More
More
Web Desk 2 years ago
Lifestyle

അമിതവണ്ണമുള്ള പെൺകുട്ടികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലെന്ന് പുതിയ പഠനം

ബ്രസീലില്‍ നടന്ന പഠനത്തില്‍ 92 കൗമാരക്കാരാണ് പങ്കെടുത്തത്. ഈ പുതിയ പഠനം 'ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രിഷൻ' എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. സാവോ പൗളോ ബയോ-മെഡിക്കൽ സയൻസസ് സർവകലാശാലയും, സാവോ പൗളോ സാന്ത കാസ മെഡിക്കൽ സ്കൂളിലെ ശാസ്ത്രജ്ഞന്മാരുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

More
More
Web Desk 2 years ago
Lifestyle

ഓൺലൈൻ പഠനം വിദ്യാർത്ഥികളുടെ ഉറക്കത്തെ സാരമായി ബാധിക്കുമെന്ന് പഠനം

സൈക്കോളജി പ്രൊഫസറായ റാൽഫ് മിസ്ബർഗർ, ആൻഡ്രിയ സ്മിത് മിറിയം യൂദാ എന്നിവരുടെ നേതൃത്വത്തിൽ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ വെച്ചാണ് പഠനം നടത്തിയത്. 2020 വേനൽക്കാല സെഷനിൽ ചേർന്ന 80 വിദ്യാർത്ഥികളുടെയും മുൻ വർഷങ്ങളിൽ ഇതേ കോഴ്സിന് ചേർന്ന 450 വിദ്യാർഥികളിലുമായാണ് താരതമ്യസര്‍വ്വേ നടത്തിയത്. പ്ലസ് വൺ എന്ന ജേർണലിൽ അടുത്തിടെയാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധികരിച്ചത്.

More
More
Web Desk 3 years ago
Health

മനസ്സുകൊണ്ട് ഉറക്കത്തെ കീഴ്‌പ്പെടുത്താം

വിഷാദരോഗം ബാധിച്ച 90 ശതമാനം പേരിലും ഉറക്കം കുറയുന്നതായി കാണുന്നു. അമിത ആശങ്കയുണ്ടാകുമ്പോള്‍ ഉറക്കം കിട്ടാനാണ് വൈകുന്നതെങ്കില്‍ വിഷാദരോഗംമൂലം ഉറക്കം നേരത്തെ അവസാനിക്കും

More
More
Web Desk 3 years ago
Health

ഉയരം കൂട്ടാന്‍ കഴിയുമോ?

ഒരു വ്യക്തിയുടെ വളർച്ച നിയന്ത്രിക്കുന്നത് പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന വളർച്ചാ ഹോർമോണുകളാണ് (ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ (HGH)). ഈ ഹോർമോണുകൾ ആണ് നമ്മുടെ അസ്ഥികളുടെ വളർച്ചയ്ക്കും ശരീരഘടനയ്ക്കും ഉപാപചയത്തിനും കാരണമാകുന്നത്. HGH ന്റെ പ്രവർത്തനത്തിനു സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ഉയരം വയ്ക്കും എന്ന കാര്യം തീർച്ചയാണ്.

More
More
Web Desk 3 years ago
Lifestyle

ഈസ്റ്റര്‍ മുട്ടയ്ക്കു പിന്നിലെന്ത്?

ബെൽജിയത്തിൽ ഈസ്റ്റർ മുട്ടകൾ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദവുമുണ്ട്.

More
More
Web Desk 3 years ago
Food Post

പേര് 'ഗുയി യു' എന്നാണോ? എങ്കില്‍ സുഷി ഫ്രീ!

സാല്‍മണ്‍, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഗുയി യു' എന്ന് പേരുള്ള ആക്കും റസ്റ്റോറന്‍റില്‍ വന്നാല്‍ ഫ്രീയായി സുഷി കഴിക്കാമെന്നാണ് ഓഫര്‍. കൂടാതെ 'ഗുയി യു-വിന്‍റെ കൂടെപ്പോകുന്ന 5 സുഹൃത്തുക്കള്‍ക്കും ഫ്രീയായി ഭക്ഷണം കഴിക്കാം.

More
More
Food Post

'സോന'; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് തുടങ്ങി പ്രിയങ്ക ചോപ്ര

‘ന്യൂയോർക്ക് സിറ്റിയിലെ സോനാ എന്ന പുതിയ റെസ്റ്റോറന്റ് നിങ്ങൾക്ക് അവതരിപ്പിക്കുന്നതിൽ ത്രില്ലിലാണ്. ഇന്ത്യൻ ഭക്ഷണത്തോടുള്ള എന്റെ സ്നേഹമാണിത്”

More
More
Health Desk 3 years ago
Health

പ്രമേഹം പൂര്‍ണ്ണമായും മാറുമോ? - ഡോ. പി. കെ. ശശിധരന്‍

രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്‌, അകാരണമായ ക്ഷീണം, പെട്ടെന്ന്‌ ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്

More
More
News Desk 3 years ago
Food Post

പൊറോട്ടയെ തെറി പറയരുത്; പഠനം അനുകൂലം

ഭൂമി മലയാളത്തിൽ ഇത്രയും കുറ്റപ്പെടുത്തലുകളും പഴിയും കേട്ട മറ്റൊരു വിഭവമില്ല. അതിന് ഒരേയൊരു കാരണം. പൊറാട്ടയുണ്ടാക്കുന്നത് മൈദയിൽ നിന്നാണ് എന്നുള്ളതാണ്.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More