Politics

News Desk 3 years ago
Politics

വടകരയില്‍ കെ കെ രമ ഇല്ല; എന്‍ വേണു സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

കൊല്ലപെട്ട ടി പി ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട റവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍ എം പി) യുടെ സ്ഥാനാര്‍ഥിയായി വടകര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് കെ കെ രമ വ്യക്തമാക്കി.

More
More
News Desk 3 years ago
Politics

കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുല്‍ഗാന്ധി

സ്ഥാനാര്‍ഥി നിര്‍ണ്ണയം സുതാര്യമാകണം. യുവാക്കള്‍ക്കും പരിജയസമ്പന്നര്‍ക്കും തുല്യപ്രാധാന്യം നല്‍കണം. ഭാവി കേരളത്തിന്‍റെ പ്രതീക്ഷക്കനുസരിച്ച് ഭാവി പരിപാടികള്‍ തയ്യാറാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു

More
More
News Desk 3 years ago
Politics

നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായിനിന്ന് നേതൃത്വം നല്‍കുമെന്നും, 140 മണ്ഡലങ്ങളിലും പ്രാചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
News Desk 3 years ago
Politics

'ശരിയും തെറ്റും പാർട്ടി തീരുമാനിക്കും, രാഷ്ട്രീയ ജിവിതത്തിൽ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ല': പി. കെ. ശശി

തെരഞ്ഞെടുപ്പിൽ ഷൊർണ്ണൂരിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി പി. കെ. ശശി. തന്റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ലൈംഗികപീഡന ആരോപണത്തെ കുറിച്ച്‌ പി. കെ. ശശിയുടെ പ്രതികരണം.

More
More
News Desk 3 years ago
Politics

പാലാ സീറ്റ് വിവാദം: നേതാക്കളെ പവാര്‍ വിളിപ്പിച്ചു

പാലാ ഉള്‍പ്പെടെ നിലവില്‍ എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്ന് ശരദ്‌ പവാര്‍ പറഞ്ഞതായി മാണി സി. കാപ്പന്‍.

More
More
News Desk 3 years ago
Politics

സോളാര്‍ കേസ് സിബിഐക്ക്: രാഷ്ട്രീയമായി നേരിടുമെന്ന് ചെന്നിത്തല

സോളാര്‍ കേസുകള്‍ സി.ബി.ഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.

More
More
News Desk 3 years ago
Politics

'പിണറായി വിജയനോട് രണ്ടു ചോദ്യം: ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തില്‍ പിണറായി വിജയനോട് രണ്ടു ചോദ്യങ്ങളുമായി ഉമ്മന്‍ചാണ്ടി. പരാതിക്കാരിയുടെ അപ്പീലിന്മേല്‍ സ്റ്റേ പോയോ?,

More
More
News Desk 3 years ago
Politics

'കുട്ടനാടും മുട്ടനാടുമല്ല, പാലാതന്നെ വേണം': മാണി സി. കാപ്പന്‍

പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി. കാപ്പന്‍. കുട്ടനാടും മുട്ടനാടും വേണ്ട. കുട്ടനാട്ടില്‍ പോയാല്‍ തനിക്ക് നീന്താന്‍ അറിയില്ല. പാലാ തന്റെ സീറ്റാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി

More
More
News Desk 3 years ago
Politics

ഉപാധികളുമായി കെ. വി. തോമസ്‌; താന്‍ അല്ലെങ്കില്‍ മകള്‍ രേഖ തോമസിനെ പരിഗണിക്കണം

ഇടഞ്ഞുനിൽക്കുന്ന മുൻ കേന്ദ്രമന്ത്രി കെ.വി.തോമസുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്‍ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

More
More
News Desk 3 years ago
Politics

കെപിസിസി പ്രസിഡന്‍റാവാനില്ല, വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല - കെ. മുരളീധരന്‍

പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരന്‍ എംപി.

More
More
Web Desk 3 years ago
Politics

താനൊരു പ്രത്യേക ജനുസ്സെന്ന് മുഖ്യമന്ത്രി; വല്ലാത്ത തള്ളായിപ്പോയെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭയിലിന്ന് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ വ്യക്തിപരമായ അക്ഷേപങ്ങളിലേക്കും പ്രകോപനങ്ങളിലേക്കും വഴിമാറി

More
More
News Desk 3 years ago
Politics

എല്‍ ഡി എഫില്‍ നിന്ന് വിട്ടുപോകില്ല - മന്ത്രി എ. കെ. ശശീന്ദ്രന്‍

എല്‍ ഡി എഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രിയും എന്‍സിപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ എ. കെ. ശശീന്ദ്രന്‍. പാര്‍ട്ടിയിലെ തര്‍ക്കം പാര്‍ട്ടിയിലും മുന്നണിയിലുമായി പരിഹരിക്കും

More
More

Popular Posts

Web Desk 9 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 10 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 13 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 15 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More