Movies

Web Desk 1 year ago
Movies

ബര്‍ഗര്‍ കഴിച്ചതിനുവരെ വിമര്‍ശനം, അന്തരിച്ച ഭര്‍ത്താവിനോടുളള ഇഷ്ടം ആര്‍ക്കുമുന്നിലും തെളിയിക്കാനില്ല- നടി മേഘ്‌നാ രാജ്

ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കിയത്

More
More
Entertainment Desk 1 year ago
Movies

'പത്താനും, ടൈഗര്‍-3' യ്ക്കുമെതിരെ ബഹിഷ്കരണാഹ്വാനം

ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്ന് ഷാറൂഖ് ഖാന്‍ പഴയ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ക്ലിപ്പ് ഉയോഗിച്ചാണ് ഷാറൂഖ് ഖാനെതിരെ ഹാഷ്ടാഗ് സജീവമാകുന്നത്. 2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈഗറിന് നേരെയുള്ള ബോയ്കോട്ട് ആരംഭിച്ചിരിക്കുന്നത്.

More
More
Entertainment 1 year ago
Movies

ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് സിങ് ഛദ്ദ വൻ പരാജയത്തിലേക്ക്

ചിത്രത്തിന് പ്രതീക്ഷ കളക്ഷന്‍ നേടാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാതക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആമീര്‍ ഖാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൃത്യമായ തുക നിശ്ചയമില്ലെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ അമീര്‍ ഖാന്‍ തീരുമാനിച്ചതായി ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

More
More
Entertainment Desk 1 year ago
Movies

അനശ്വര രാജന്‍റെ 'മൈക്ക്' ആഗസ്റ്റ്‌ 19 ന് തിയേറ്ററുകളിലേക്ക്

അടുത്തിടെ ഇറങ്ങിയ ചിത്രത്തിലെ ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം ആലപിച്ചത് സിത്താര കൃഷണകുമാറാണ്. ചിത്രത്തിന് വേണ്ടി അനശ്വര രാജന്‍ നടത്തിയ മെയ്ക്ക് ഓവര്‍ വലിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കൂടാതെ ചിത്രത്തിന്‍റെ ട്രൈയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

More
More
Web Desk 1 year ago
Movies

'ഇന്ദിരാ ​ഗാന്ധി' ലുക്കിൽ മഞ്ജു വാര്യര്‍; ശ്രദ്ധ നേടി വെള്ളരി പട്ടണം പോസ്റ്റര്‍

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് വെള്ളരി പട്ടണം സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന കൗതുകം നിറഞ്ഞ പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. സെപ്റ്റംബറിൽ വെള്ളരി പട്ടണം തിയറ്ററുകളിൽ എത്തും.

More
More
Web Desk 1 year ago
Movies

ആരാധകരെ ആഘോഷിക്കുവിന്‍; ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ 'തല്ലുമാല'

ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ചിത്രത്തിന് ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചിരിക്കുന്നത് 8.99 കോടിയാണ്. ഇന്ത്യക്ക് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം ദിവസം യുഎഇയിൽ മാത്രം 4.30 കോടിയാണ് ​സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.

More
More
Web Desk 1 year ago
Movies

സ്വാതന്ത്ര്യദിനത്തില്‍ കാണാവുന്ന അഞ്ച് സിനിമകള്‍

ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിയായി കണക്കാക്കപ്പെടുന്ന മംഗല്‍ പാണ്ഡെയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിര്‍ ഖാനാണ്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് മംഗല്‍ പാണ്ഡെ ദ റൈസിംഗ്.

More
More
Entertainment Desk 1 year ago
Movies

തല്ലുമാലയൊരു നാഴികക്കല്ല്; ഇനിയുള്ളകാലം ടോവിനോ വിസ്മയങ്ങളുടെ പൂരം തീർക്കും - മധുപാൽ

തല്ലുമാല മലയാളത്തിൽ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെൻറ് ആയ ഒരു ചിത്രമാണ്. ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോൺ ലിനിയർ സിനിമ സ്വഭാവത്തിന്റെ ആരംഭത്തിൽ തലപ്പാവ് ചെയ്തപ്പോൾ കണ്ട പ്രേക്ഷകർ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്.

More
More
Web Desk 1 year ago
Movies

അവയവങ്ങള്‍ ദാനംചെയ്യാന്‍ തീരുമാനിച്ചതായി നടി മീന

ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുളള ഏറ്റവും നല്ല മാര്‍ഗമാണ് അവയവ ദാനം. വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും അത് വലിയൊരു അനുഗ്രഹമാണ്

More
More
Entertainment Desk 1 year ago
Movies

മദ്യ കമ്പനികളുടെ പരസ്യത്തിലും അഭിനയിക്കില്ല- അല്ലു അര്‍ജ്ജുന്‍

പുഷ്പ ദ റൈസ് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അല്ലു അര്‍ജ്ജുന്‍ തന്റെ പ്രതിഫലം ഉയര്‍ത്തിയിരുന്നു. എക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏഴര കോടി രൂപയാണ് അല്ലു അര്‍ജ്ജുന്‍ പരസ്യങ്ങള്‍ക്ക് പ്രതിഫലമായി വാങ്ങുന്നത്.

More
More
Enetrtainment Desk 1 year ago
Movies

'ലാല്‍ സിങ് ഛദ്ദ'യെ അഭിനന്ദിച്ച് ഹൃത്വിക് റോഷന്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആമീര്‍ ഖാന്‍ ചിത്രം ലാൽ സിം​ഗ് ഛദ്ദ തിയേറ്ററുകളില്‍ എത്തിയത്. ആദ്യദിനം 12 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസിൽ കളക്ഷൻ ഏകദേശം 19 കോടി രൂപ വരും. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആമീര്‍ ഖാന്‍ ചിത്രം പുറത്തിറങ്ങുന്നത്.

More
More
Entertainment Desk 1 year ago
Movies

നിഗൂഢത ഒളിപ്പിച്ച് പൃഥ്വിരാജിന്‍റെ 'തീര്‍പ്പ്'

ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. പഴയ സുഹൃത്തുക്കളുടെ ഒത്തുകൂടലും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ട്രെയ്‌ലറില്‍ കാണാനാവുക. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

More
More

Popular Posts

Web Desk 11 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 12 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 14 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 16 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More