International

Web Desk 2 years ago
International

എന്ത് സംഭവിക്കുമെന്നറിയില്ല, ഓരോ ദിവസവും ജോലിക്ക് പോകുന്നത് ഓരോ വഴിയിലൂടെയെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക

2001 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയാണ് തനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഈ ജോലിയില്‍ നിന്ന് മാറി നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ലോകം അറിയാത്ത നിരവധി കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. അത് ലോകത്തെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അനിസ വ്യക്തമാക്കി.

More
More
International Desk 2 years ago
International

'പാദം പുറത്തുകാണുന്ന ചെരുപ്പുകള്‍ ധരിക്കരുത്'; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത തുടരുന്നു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അവിവാഹിതരായ സ്ത്രീകളെയാണ് താലിബാന്‍ തീവ്രവാദികള്‍ ബലമായി വിവാഹം കഴിപ്പിക്കുന്നത്. ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്

More
More
Web Desk 2 years ago
International

വിജയ്‌ മല്യയുടെ കിങ്ഫിഷര്‍ ഹൗസ് 52 കോടി രൂപക്ക് വിറ്റു

അതേസമയം, ബാങ്കുകൾ ഒരു കരുതൽ വില നിശ്ചയിച്ചിരുന്നു. എന്നാല്‍ റിയാല്‍ എസ്റ്റേറ്റുകരാരും തന്നെ വസ്തു വാങ്ങാന്‍ തയാറായിരുന്നില്ല. മുംബൈ എയർപോർട്ടിന്‍റെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ വസ്തു കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കില്ല. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(ഡി.ആര്‍.ടി.)ആണ് വില്‍പന നടത്തിയത്.

More
More
International Desk 2 years ago
International

അഫ്ഗാനിസ്ഥാനില്‍ കൊവിഡ് വാക്‌സിന്‍ നിരോധിച്ച് താലിബാന്‍

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

More
More
Web Desk 2 years ago
International

ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തെ ന്യായീകരിച്ച് താലിബാന്‍

അതേസമയം, തങ്ങളുടെ പോരാളികളാൽ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടുവെന്ന് ആര്‍ക്കും പറയാനാവില്ല. എന്തുകൊണ്ടാണ് അദ്ദേഹം തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാതിരുന്നതെന്ന് ചോദിക്കുക. താലിബാനുമായി സഹകരിച്ചാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

More
More
Web Desk 2 years ago
International

മക്കള്‍ രാക്ഷസന്‍മാരായി വളരുമോയെന്ന ഭയം, കുട്ടികളെ കൊലപ്പെടുത്തി പിതാവ്

ഇലുമിനാറ്റി, ക്യൂ അന്നാന്‍ എന്നീ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ മക്കള്‍ രാക്ഷസന്‍മാരായി വളരുമെന്ന് തനിക്ക് വെളിപാട് ലഭിച്ചെന്നും, അതിനാല്‍ ലോകത്തെ രക്ഷിക്കാന്‍ അവരെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കോള്‍മാന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്

More
More
Web Desk 2 years ago
International

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 8 പേരെ കാണാനില്ല

വിറ്റ്‌യാസ് എയ്‌റോ കമ്പനിയുടെ എം-8 ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. 13 വിനോദസഞ്ചാരികളും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ തകര്‍ന്നു വീണാ ഹെലികോപ്റ്ററിന്‍റെ ഭാഗങ്ങളുടെ സഹായത്താല്‍ രക്ഷപ്പെട്ടു. ഇവരില്‍ രണ്ട് പേര്‍ ഗുരുതര പരിക്കുകളായി ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അധികാരികള്‍ പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് ഹെലികോപ്റ്ററുകളിൽ മാത്രമേ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.

More
More
Web Desk 2 years ago
International

90 ദിവസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് യുഎസ് ഇന്‍റലിജന്‍സ്

താലിബാന് അഫ്ഗാനിസ്ഥാനെ എളുപ്പത്തില്‍ കീഴ് പ്പെടുത്താന്‍ സാധിക്കുന്നത് യു,എസിന്‍റെ നേതൃത്വത്തിലുള്ള വിദേശസൈന്യത്തിന്‍റെ പിന്മാറ്റത്തോടെയാണ്. അഫ്ഗാനിസ്ഥാന്‍റെ 65%വും താലിബാന്‍റെ കീഴിലായി. താലിബാന്‍റെ ഭീഷണിയനുസരിച്ച് 11 പ്രവിശ്യ തലസ്ഥാനങ്ങള്‍ കീഴടുക്കുമെന്നാണ്.

More
More
Web Desk 2 years ago
International

ബലാത്സംഗത്തിന്‍റെ കുറഞ്ഞ ദൈര്‍ഘ്യം പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്ത് കോടതി

പോർച്ചുഗീസുകാരനായ ഒരു 33 കാരനും അയാളുടെ സുഹൃത്തായ മറ്റൊരു 17 കാരനും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് 11 മിനിറ്റ് സമയത്തെ പീഡനം മാത്രമാണെന്നും, കുട്ടിക്ക് കാര്യമായി ശാരീരിക മുറിവുകല്‍ ഉണ്ടായില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

More
More
International Desk 2 years ago
International

താലിബാന്‍ ഭീകരരെ അഫ്ഗാനിസ്ഥാന്‍ സ്വയം നേരിടണം; കയ്യൊഴിഞ്ഞ് ജോ ബൈഡന്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും കഴിഞ്ഞ ഇരുപത് വര്‍ഷം അമേരിക്ക അഫ്ഗാനിസ്ഥാനുവേണ്ടി കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു.

More
More
Web Desk 2 years ago
International

ലത്തീഫ രാജകുമാരിയുടെ മോചനത്തിനായുള്ള ക്യംപെയിന്‍ നിര്‍ത്തി വെച്ചു

വീട്ടുതടങ്കലിലാക്കിയ രാജകുമാരിയുടെ മോചനത്തിനായി ഐക്യരാഷ്ട്രസഭ സഭയും ഇടപെട്ടിരുന്നു. പ്രായപൂര്‍ത്തിയായ ആളെ എന്തിനാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും, ആള്‍ ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടോയെന്നും യു. എന്‍ ചോദിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന് വാര്‍ത്ത അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജകുമാരിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഫ്രീ ലത്തീഫ ക്യംപെയിന്‍' അവസാനിപ്പിക്കുകയാണ്.

More
More
Web Desk 2 years ago
International

ധരിക്കുന്നത് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ - ഗ്രേറ്റ തൻബെർഗ്

അതോടൊപ്പം, ഫാഷൻ കമ്പനികള്‍ അവരുടെ ഉൽപ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ചില കമ്പനികൾ അവരുടെ വസ്ത്രങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഗ്രീൻവാഷ് പരസ്യ പ്രചാരണത്തിനെതിരെയും ഗ്രേറ്റ തന്‍ബെര്‍ഗ് വിമര്‍ശനമുന്നയിച്ചു.

More
More

Popular Posts

Sports Desk 21 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 22 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 1 day ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 1 day ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More