tokyo

International Desk 1 year ago
International

സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ

ഭരണകൂടത്തിന് ഒത്തിരി നന്ദിയെന്നും സര്‍ട്ടിഫിക്കറ്റിനായി പോരാട്ടം നടത്തിയ സൊയോക യമാമോട്ടോ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ ആളുകളോടും ഉദ്യോഗസ്ഥരോടും തങ്ങളെപ്പറ്റി വിശദീകരിക്കേണ്ട അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. എല്ലാ രാജ്യങ്ങളും ക്വീര്‍ സമൂഹത്തെ അംഗീകരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിലൂടെ തങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്തുമെന്നും സൊയോക യമാമോട്ടോ കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
National

ഇന്ത്യക്കാര്‍ 2021- ല്‍ ഏറ്റവും അധികം ഗൂഗിളില്‍ തിരഞ്ഞ വാക്ക് ഇതാണ്!

വ്യക്തികളില്‍ ഏറ്റവും അധികം തിരഞ്ഞ പേര് ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ നീരജ് ചോപ്രയുടെതാണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ പേരാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

More
More
Web Desk 2 years ago
International

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് സാംസ്‌കാരിക വൈവിധ്യം എന്താണെന്ന് മനസ്സിലാകില്ല: ദലൈലാമ

ചൈന പിന്തുടരുന്ന കമ്യൂണിസ്റ്റ് ആശയങ്ങളോട് എനിക്ക് എന്നും ബഹുമാനമാണുള്ളത്. മാവോ സെതുങ് മുതലുള്ള പാര്‍ട്ടി നേതാക്കളെ തനിക്ക് അറിയാം. അവരുടെ ആശയങ്ങള്‍ നല്ലതായിരുന്നെങ്കിലും ജനങ്ങളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ചുള്ള രീതികളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്.

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

അതേസമയം, വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സില്‍ നിന്ന് മേരി കോം പുറത്ത്

ആറു തവണ ലോക ചാമ്പ്യനായ മേരികോം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു. അതോടൊപ്പം ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമാണ് തന്‍റെ പ്രതിക്ഷയെന്നും മേരികോം പങ്കുവെക്കുകയും ചെയ്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ മിഗ്വേലിന ഗാർസിയ ഹെർണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാർട്ടറിൽ എത്തിയത്.

More
More
Web Desk 2 years ago
International

പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

ഒളിംപിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാട്ടറില്‍ പ്രവേശിച്ചു. ദീപിക കുമാരി- പ്രവീണ്‍ ജാഥവ് സഖ്യമാണ് ക്വാട്ടറില്‍ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെയാണ്‌ ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ അതേസമയം 10 മീറ്റര്‍ എയർ റൈഫിളിൽ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഫൈനലില്‍ നിരാശ.

More
More
Web Desk 2 years ago
International

ഹോളോകോസ്റ്റ് പരിഹാസം; ഒളിപിക്സ് ഉദ്ഘാടന ചടങ്ങിന്‍റെ ക്രിയേറ്റീവ് ഡയറക്ടറെ മാറ്റി

1990 ല്‍ നടന്ന ഒരു ഹസ്യപരിപാടിക്കിടയിലാണ് ഹോളോകോസ്റ്റ് ദുരന്തത്തെ പരിഹസിച്ചത്. ടോക്യോ ഒളിംപിക്സിന്‍റെ ക്രിയേറ്റീവ് ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം വീണ്ടും ഹോളോകോസ്റ്റ് പരാമര്‍ശം ഉയര്‍ന്നുവരികയായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് കെന്റാറോ കൊബായാഷിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.

More
More
Web Desk 2 years ago
International

കാത്തിരിപ്പിനൊടുവില്‍ ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം കുറിക്കും

രാഷ്ട്രത്തലവന്മാര്‍, പ്രതിനിധികള്‍, സ്പോണ്‍സര്‍മാര്‍, ഒളിമ്പിക് കമ്മറ്റി അംഗങ്ങള്‍ എന്നിങ്ങനെ ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുകയും ഒളിമ്പിക് വില്ലേജിൽ കേസുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.

More
More

Popular Posts

Web Desk 4 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More