കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം കണക്കാക്കിയാല്‍ കേരളത്തിലുണ്ടായ മുഴുവന്‍ ഹര്‍ത്താലിന്റെയും നഷ്ടം ഈടാക്കുകയാണെന്ന് തോന്നിപ്പോകും- സത്താര്‍ പന്തല്ലൂര്‍
കുറ്റവാളികളാണെങ്കിലും അവര്‍ക്കും നീതി ലഭ്യമാക്കണം. ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 236 സ്വത്തുക്കള്‍ കണ്ടുകെട്ടി എന്നാണ്. 5.20 കോടി നഷ്ടമാണ് മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായതെന്നാണ് കണക്ക്.