സിനിമ റിലീസായ ദിനം തന്നെ തിയറ്ററുകളിലേക്ക് നാം തമിഴര്‍ കക്ഷി, തമിഴ്‌നാട് മുസ്ലീം മുന്നേട്ര കഴകം, എസ് ഡി പി ഐ എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
Original reporting. Fearless journalism. Delivered to you.