കര്‍ഷകരും വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളുമടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍നിന്നുളള ആയിരക്കണക്കിനുപേരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.
മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് ഉത്തര്‍പ്രദേശിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Original reporting. Fearless journalism. Delivered to you.