lpg

National Desk 2 months ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

'തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി വിജയിച്ചാല്‍ പാചക വാതക സിലിണ്ടറിന്റെ വില 1500 രൂപയോ രണ്ടായിരം രൂപയോ ആയി ഉയര്‍ത്തിയേക്കും

More
More
Web Desk 1 year ago
Keralam

മോദി സര്‍ക്കാരിന്റെ ജനദ്രോഹത്തെ മറച്ചുപിടിക്കാനാണ് സിപിഎം കോണ്‍ഗ്രസ് നയങ്ങളെ വിമര്‍ശിക്കുന്നത്- വി ടി ബല്‍റാം

ഉദ്പ്പാദന ചെലവിനനുസരിച്ച് മാത്രം വില നിശ്ചയിക്കുക, മിതമായ നികുതി മാത്രം ഈടാക്കുക, അനാവശ്യ സെസുകള്‍ ഒഴിവാക്കുക, ഗാര്‍ഹികാവശ്യത്തിനുളള പാചക വാതകത്തിന് സബ്‌സിഡി നല്‍കുക എന്ന ശരിയായ കോണ്‍ഗ്രസ് നയം മാത്രമാണ് രൂക്ഷമായ ഇന്ധനവിലക്കയറ്റത്തിന് ഏക പരിഹാരം

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

ഡിസംബര്‍ ഒന്നിന് വാണിജ്യ അവശ്യത്തിന് ഉപയോഗിക്കുന്ന എൽ പി ജി സിലിണ്ടറുകളുടെ വിലയില്‍ 100 രൂപവരെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ വില 2101 രൂപയായി ഉയർന്നിരുന്നു. വാണിജ്യ അവശ്യത്തിന് ഉപയോഗിക്കുന്ന എൽ പി ജി സിലിണ്ടറിന്‍റെ വില മാത്രമാണ് എണ്ണ കമ്പനികള്‍ കുറച്ചിരിക്കുന്നത്.

More
More
National Desk 2 years ago
National

പാചകവാതകം: ഗാര്‍ഹിക, വാണിജ്യസിലിണ്ടറുകള്‍ക്ക് വന്‍ വിലവര്‍ദ്ധന

ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 840 രൂപക്ക് മുകളിലെത്തി. ജില്ലാടിസ്ഥാനത്തില്‍ ചെറിയ ഏറ്റക്കുറച്ചിലോടെ വില 840 രൂപക്ക് മുകളില്‍ തുടരും. വാണിജ്യസിലിണ്ടറിന് ഒറ്റയടിക്ക് 80 രൂപ വര്‍ദ്ധിച്ച് 1550 രൂപക്ക് മുകളിലെത്തി

More
More
Business Desk 3 years ago
Business

പാചക വാതക വില വീണ്ടും കൂട്ടി; ഇരുട്ടടി തുടരുന്നു

പാചക വാതകത്തിനുള്ള സബ്‌സിഡി കഴിഞ്ഞ മെയ്‌ മുതൽ കിട്ടുന്നില്ല. പ്രതിഷേധമുയർന്നിട്ടും ആദ്യമൊന്നും അധികൃതർ പ്രതികരിച്ചില്ല.

More
More
News Desk 3 years ago
National

രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു

ഗാര്‍ഹിക സിലണ്ടറിന് 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലണ്ടറിന് 597 രൂപയായി. ഗാര്‍ഹികേതര സിലണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1135 രൂപയായി. സബ്സിഡി സംബന്ധിച്ച വിശദാംശങ്ങൾ എണ്ണക്കമ്പനികൾ പുറത്തുവിട്ടിട്ടില്ല.

More
More
News Desk 4 years ago
National

ഗാർഹിക പാചകവാതക വില കുത്തനെ കൂട്ടി

സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വിലയെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ അധികം നൽകേണ്ടിവരും.

More
More

Popular Posts

Web Desk 20 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More