വിദ്യാഭ്യാസം, ആതുര സേവനം, രോഗീശുശ്രുഷ , സാമൂഹിക സേവനം, അനാഥരുടെയും അഗതികളുടെയും പരിചരണം ,സംരക്ഷണം, ഇത്യാദി കാര്യങ്ങളിൽ എത്രയോ കാലങ്ങളായി ഒന്നും ആഗ്രഹിക്കാതെ സേവനം ചെയ്യുന്നവരാണ് സന്യസ്തർ , അവരെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്
കക്കുകളിക്കെതിരെ ഇന്ന് തൃശൂര്‍ അതിരൂപതയുടെ കീഴിലുളള പളളികളില്‍ പ്രതിഷേധവും തിങ്കളാഴ്ച്ച കളക്ടറേറ്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ നാടകം നിരോധിക്കാനുളള നടപടികളെടുക്കണം എന്നാണ് അതിരൂപതയുടെ ആവശ്യം