godse

National Desk 7 months ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

ഇത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുളള പോരാട്ടമാണ്. ഒരുവശത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും മറുവശത്ത് ആര്‍എസ്എസും ബിജെപിയുമാണുളളത്. അതായത് ഒരുവശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് ഗോഡ്‌സെയും. കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള പോരാട്ടം വെറുപ്പും സ്‌നേഹവും സാഹോദര്യവും തമ്മിലുളളതാണ്

More
More
National Desk 10 months ago
National

ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്‌സെയുടെ രാജ്യമാക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല- മെഹബൂബ മുഫ്തി

അധികാരത്തിനുവേണ്ടിയല്ല, ആശയത്തിനുവേണ്ടിയാണ് പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചിരിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുളളയും പറഞ്ഞു

More
More
National 10 months ago
National

ഗോഡ്സെ ഭാരതത്തിന്‍റെ സല്‍പുത്രനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഇന്ത്യയിലാണ് ഗോഡ്സെ ജനിച്ചത്. ബാബറെയും ഔറംഗസീബിനെയും പോലെ അധിനിവേശത്തിലൂടെ വന്നയാളല്ല. ബാബറുടെയും ഔറംഗസീബിന്‍റെയും മക്കളെന്ന് വിളിക്കപ്പെടുന്നതില്‍ സാന്തോഷിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ ഭാരതപുത്രരാകാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി

More
More
National Desk 1 year ago
National

മികച്ച തോക്ക് കണ്ടെത്താന്‍ ഗോഡ്‌സെയെ സഹായിച്ചത് സവര്‍ക്കര്‍- തുഷാര്‍ ഗാന്ധി

സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിക്കുക മാത്രമല്ല, ബാപ്പുവിനെ കൊല്ലാന്‍ മികച്ച തോക്ക് കണ്ടെത്താന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ സഹായിക്കുകയും ചെയ്തു.

More
More
Web Desk 1 year ago
Social Post

യുപിയിലെ തിരംഗയാത്രയിൽ ഗോഡ്‌സെയുടെ ചിത്രം; ഇനിയും ബിജെപിക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ അസ്വസ്ഥതയില്ലേയെന്ന് വി ടി ബൽറാം

സ്വയം നിഷ്‌കളങ്കരെന്ന് നടിച്ച് ഇപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്ന, അവർക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ ഒരു അസ്വസ്ഥതയും തോന്നുന്നില്ലേ എന്നും നെഹ്‌റു കഴിഞ്ഞാൽ ബിജെപിയുടെ യഥാർത്ഥ ടാർഗെറ്റ് ഗാന്ധിയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

More
More
National Desk 2 years ago
National

ഗോഡ്‌സെയെകുറിച്ച് മോശം പറയാന്‍ പറ്റാത്ത സ്ഥിതിയാണ് രാജ്യത്തുള്ളത്- തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

ഗാന്ധിയെപ്പറ്റി നിങ്ങള്‍ എന്തുവേണമെങ്കിലും പറഞ്ഞോളു പക്ഷേ ഗോഡ്‌സെയെപറ്റി മോശമായി ഒന്നും പറയരുത് അത് പ്രശ്‌നമാകും എന്ന് പറഞ്ഞു. അതാണ് ഈ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ.

More
More
National Desk 2 years ago
National

ഗാന്ധിജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കാളിചരണ്‍ മഹാരാജിനെതിരെ വീണ്ടും കേസ്; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാളിചരണ്‍ മഹാരാജ് മഹാത്മാഗാന്ധിക്കെതിരെ അതിക്ഷേപകരമായ പ്രസംഗം നടത്തിയത്. ചത്തീസ്ഗഡില്‍ നടന്ന ധര്‍മ്മ സന്‍സാദിലായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം

More
More

Popular Posts

National Desk 17 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Entertainment Desk 18 hours ago
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 19 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 20 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International Desk 21 hours ago
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 22 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More