gdp

Business Desk 3 years ago
Economy

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ; 2021-ലെ സാമ്പത്തിക വളര്‍ച്ച -7.5%

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ. നാലു ശതമാനം നിരക്ക് തുടരും. റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എം‌പി‌സി) തുടർച്ചയായ മൂന്നാം തവണയും വായ്പാ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

More
More
National Desk 3 years ago
National

രാജ്യത്തെ ഈ നിലയിലെത്തിച്ചവരിൽനിന്നും അധികാരം തിരിച്ചെടുക്കണം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത്‌ ഭൂഷന്‍

രാജ്യത്തെ ഈ നിലയിലെത്തിച്ചവരിൽനിന്നും അധികാരം തിരിച്ചെടുക്കേണ്ട സമയമായെന്നും ഇന്ത്യയെ അവരിൽ നിന്നും സ്വതന്ത്രയാക്കണമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

More
More
Web Desk 3 years ago
National

സാമ്പത്തികരംഗം ഉടനെ കരകയറില്ലെന്ന് വിദഗ്ധര്‍

രാജ്യത്ത് 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 14.8 ശതമാനം കുറവ് വരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് കണക്കാക്കുന്നു. എന്നാല്‍ എഡിബി 9%, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ,് സമ്പദ്വ്യവസ്ഥ 10.2 ശതമാനം എന്ന രീതിയില്‍ ചുരുങ്ങുമെന്ന് വ്യക്തമാക്കി.

More
More
National Desk 3 years ago
Economy

ജിഡിപി ഡ്രോപ്പ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും: ചിദംബരം

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനമായി ഇടിഞ്ഞിരുന്നു. ജിഡിപിയുടെ വീണ്ടെടുക്കൽ അടുത്തകാലത്തൊന്നും പ്രവർത്തികമാകില്ലെന്ന് താൻ ഭയപ്പെടുന്നുവെന്നും ചിദംബരം ആശങ്കയറിയിച്ചു.

More
More
National Desk 3 years ago
National

എല്ലാം ‘മോദി നിർമ്മിത ദുരന്തങ്ങൾ': കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

സമ്പദ്‌വ്യവസ്ഥയുടെ 'നാശം' ആരംഭിച്ചത് നോട്ടു നിരോധനം മുതലാണെന്നും പിന്നീട് സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കിയതെല്ലാം തെറ്റായ നയങ്ങളായിരുന്നെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

More
More
web desk 4 years ago
National

ജിഡിപി: ഇന്ത്യക്ക് പ്രതീക്ഷിച്ച വളര്‍ച്ചയില്ലെന്ന് മൂഡിസ്

ഈ വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 5.4 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡിസ് റിപ്പോര്‍ട്ട്. സാമ്പത്തിക രം​ഗത്ത് ഇന്ത്യക്ക് തിരച്ചടി തുടരുന്നു എന്നാണ് ആഭ്യന്തര ഉത്പാദനത്തിലെ കുറവ് സൂചിപ്പിക്കുന്നത്.

More
More

Popular Posts

National Desk 9 hours ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
Entertainment Desk 10 hours ago
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 10 hours ago
Business

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ വേതനം ബോണസായി നല്‍കുമെന്ന് കമ്പനി

More
More
Web Desk 12 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 13 hours ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

More
More
National Desk 13 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More