ആറുമാസത്തിനുളളിൽ ബിയർ ഉപയോഗിച്ചില്ലെങ്കിൽ നശിപ്പിക്കണമെന്നാണ് നിയമം. ഇതനുസരിച്ചാണ് 50 ലക്ഷത്തോളം ലിറ്റർ ബിയർ നശിപ്പിക്കാൻ ബിവറേജസ് കോർപറേഷൻ ഒരുങ്ങുന്നത്.
Original reporting. Fearless journalism. Delivered to you.