ആർഎസ്‌എസുമായി ഉറ്റബന്ധമാണ് ശാന്തിശ്രീയ്‌ക്കുള്ളത്. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ ന്യായീകരിച്ചും കമ്യൂണിസ്റ്റ് - മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചുമുള്ള അവരുടെ ട്വീറ്റുകള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. 'ഗാന്ധിയോടും ഗോഡ്സെയോടും ഞാന്‍ ഒരേപോലെ യോജിക്കുന്നു. എന്നാല്‍ ഇന്ത്യയെ ഒറ്റക്കെട്ടായി