Maldives

International Desk 2 days ago
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

ഇന്ത്യന്‍ സൈന്യം നല്‍കിയ മൂന്ന് വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവര്‍ മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ ഇല്ല. വിവിധ കാരണങ്ങളാല്‍ നമ്മുടെ സൈനികരുടെ പരിശീലനം പൂര്‍ത്തിയാക്കാനായില്ല

More
More
Web Desk 4 months ago
World

മാര്‍ച്ച് 15-നകം സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യയോട് മാലിദ്വീപ്

മുയിസു അധികാരത്തിലെത്തിയപ്പോള്‍ തന്നെ ഇന്ത്യയുമായി അകല്‍ച്ച പാലിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ മാലിദ്വീപ്‌ മന്ത്രിമാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബന്ധം വഷളാകുകയായിരുന്നു.

More
More
International Desk 4 months ago
World

ചൈനയുമായുള്ള ബന്ധം കൂടുതല്‍ ഉറപ്പിച്ച് മാലിദ്വീപ്‌; 20 കരാറുകളില്‍ ഒപ്പു വെച്ചു

അധികാരത്തിലെത്തി ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിക്കെന്ന മാലിദ്വീപ്‌ പ്രസിഡന്റ്‌മാരുടെ പതിവ് മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുര്‍ക്കിയും, യുഎഇയും പിന്നീട് ചൈനയിലേക്കുമാണ് പോയത്.

More
More
Web Desk 4 months ago
World

ഉടക്കാനുറച്ച് മാലിദ്വീപ്: കൂടുതല്‍ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടു

മാലിദ്വീപിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ചൈന എന്നും വിശേഷിപ്പിച്ചു. കൂടാതെ 2014 ല്‍ ആരംഭിച്ച ചൈനയുടെ ബിആർഐ (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്) പദ്ധതിയെ ഉയര്‍ത്തികാട്ടി, ചൈന മാലദ്വീപിന്‍റെ വികസിത പങ്കാളിയാണെന്നും, ഈ പദ്ധതിയാണ് മാലിദ്വീപിന്‍റെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സഹായിച്ചതെന്നും പറഞ്ഞു. കോവിഡിന് മുന്‍പ് മാലിദ്വീപിന്‍റെ മുഖ്യ വിപണിയിയായിരുന്നു ചൈന. ആ സ്ഥാനം ചൈന വീണ്ടെടുക്കണമെന്നും പറഞ്ഞു.

More
More
international desk 5 months ago
International

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചു- മുഹമ്മദ് മുയിസു

കഴിഞ്ഞ മാസം പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ പുറത്താക്കിയ മുയിസുവിന്റെ പാർട്ടിയുടെ പ്രധാന പ്രചാരണമായിരുന്നു ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന്. നിലവില്‍ 70 ഓളം ഇന്ത്യന്‍ സൈനികരും റഡാര്‍ സ്റ്റേഷനുകളും നിരീക്ഷണ വിമാനങ്ങളും മാലിദ്വീപിലുണ്ട്.

More
More
Web Desk 3 years ago
National

'ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ മാലിദ്വീപില്‍ പോയി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ നാണമില്ലേ?'- നവാസുദ്ധീന്‍ സിദ്ദീഖി

കുറച്ചെങ്കിലും നാണം വേണം. കുറച്ചെങ്കിലും മനുഷ്യത്വം ശേഷിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ആഘോഷങ്ങള്‍ നിങ്ങളുടെത് മാത്രമാക്കി വയ്ക്കുക. എല്ലാവരും കഷ്ടപ്പെടുകയാണ്.

More
More
National Desk 3 years ago
National

ഇന്ത്യന്‍ നിര്‍മ്മിത കൊവിഷീല്‍ഡ് വാക്‌സിന്‍ മാലിദ്വീപിലേക്ക് അയച്ചു

ഇന്ത്യയില്‍ നിന്നുളള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ മാലിദ്വീപിലേക്ക് അയച്ചു. മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ നിന്ന് ഒരു ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനുകളാണ് മാലിദ്വീപിലേക്ക് അയച്ചത്.

More
More
Web Desk 3 years ago
Coronavirus

മാലിദ്വീപില്‍ നിന്ന് യാത്ര തിരിച്ച INS ജലാശ്വ ഇന്ന് കൊച്ചിയിലെത്തും

വെള്ളിയാഴ്ച രാത്രിയിലായിരുന്നു ജലാശ്വ പുറപ്പെടേണ്ടിരുന്നത്. എന്നാല്‍ കടല്‍ പ്രക്ഷുഭ്തമായിരുന്നതിനാല്‍ യാത്ര ശനിയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.

More
More

Popular Posts

Web Desk 52 minutes ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 2 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 2 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 3 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
National Desk 4 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More