സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു
ഈറോഡ് സ്വദേശിയായ ഗണേശമൂര്‍ത്തി മൂന്നുതവണ എംപിയും ഒരു തവണ എംഎല്‍എയുമായിരുന്നു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദയസൂര്യന് ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്.
ആദ്യം കാശ്മീര്‍, ഇപ്പോള്‍ യൂണീഫോം സിവില്‍ കോഡ്, രാജ്യം ദുരന്തത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്- വൈക്കോ
നിങ്ങള്‍ക്ക് ചിലപ്പോള്‍ വലിയ ഭൂരിപക്ഷമുണ്ടായേക്കാം. ആ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് എല്ലാം നശിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട ഒന്നിനുപുറകേ ഒന്നായി രാജ്യത്ത് നടപ്പിലായിക്കൊണ്ടിരിക്കുകയാണ്.