Campaign

Web Desk 1 year ago
Keralam

തൃക്കാക്കരയില്‍ പ്രചാരണം അവസാന ലാപില്‍; ഇന്ന് കൊട്ടിക്കലാശം

വികസനം പ്രധാന അജണ്ടയായി എല്‍ ഡി എഫ് ഉയര്‍ത്തി കൊണ്ടു വന്നെങ്കിലും വിവാദങ്ങള്‍ക്കായിരുന്നു പ്രചാരണ രംഗത്ത് മുന്‍ തൂക്കം ലഭിച്ചത്. കെ പി സി സി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ പരസ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.

More
More
Web Desk 1 year ago
Keralam

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ അവസാനിക്കും

thrikakkara-election-campaign-ends-tomorrowയു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നിപ്പുണ്ടാകുകയും ഡി സി സി ജില്ലാ സെക്രട്ടറി എം ബി മുരളിധരന്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. കൂടാതെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിരുന്നു.

More
More
Web Desk 1 year ago
Keralam

പി സി ജോർജ്ജിനെ ചാനലുകൾ ചർച്ചയില്‍ പങ്കെടുപ്പിക്കരുത്- സാംസ്കാരിക പ്രവര്‍ത്തകര്‍

വർഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന പി സി ജോർജ്ജിനെ ചാനലുകൾ ചർച്ചയ്ക്കായി ക്ഷണിക്കില്ലെന്ന് തീരുമാനിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പി സി ജോർജ്ജിനെ ചാനൽ ചർച്ചയ്ക്ക് ക്ഷണിച്ചാൽ ആ ചർച്ചയിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് തീരുമാനിക്കാൻ മറ്റ് ക്ഷണിതാക്കളോടും ഞങ്ങൾ ആവശ്യപ്പെട്ടുന്നു- സാംസ്കാരിക പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Assembly Election 2021

‘ഉറപ്പാണ് എല്‍ഡിഎഫ്’; പുതിയ ക്യാപ്ക്ഷനുമായി എല്‍ഡിഎഫ്

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.

More
More
News Desk 3 years ago
Coronavirus

കേരളത്തില്‍ പ്രതിവാര കൊവിഡ് വ്യാപന നിരക്ക് കുറയുന്നു; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതൽ ഗൗരവത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു

More
More
News DEsk 3 years ago
National

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബിഹാറിലെ പ്രചരണവേദികള്‍

1066 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുക. ഇതില്‍ 114 പേര്‍ സ്ത്രീകളാണ്. ബിജെപി 29 സീറ്റുകളിലും ജെഡിയു 41 ഉം ആര്‍ജെടി 42 ഉം കോണ്‍ഗ്രസ് 21 ഉം എല്‍ജെപി 41 ഉം സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More