വൈദ്യുതി ബില്ലടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കും - മന്ത്രി എം.എം.മണി

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ബില്ലടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കുമെന്ന് വുദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അറിയിച്ചു. ഇന്ന് മുതല്‍ നിലവില്‍ വരുന്ന ഉത്തരവനുസരിച്ച് ഈ മാസം 31- വരെ ഒരുമാസത്തെ സാവകാശമാണ് നല്‍കുക. ഇക്കാലയളവില്‍ ബില്ലടയ്ക്കേണ്ട തീയതി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെയുള്ള സാവകാശാമാണ് ലഭിക്കുക.

കൊറോണ ജാഗ്രത മൂലം ജോലിയിലും വ്യാപാരത്തിലും വ്യാവസായിക സംരഭങ്ങളിലും നേരിട്ടിട്ടുള്ള പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ ഇളവ് ഗാര്‍ഹിക ഉപഭോക്താക്കള്ക്ക‍ടക്കം ലഭ്യമാക്കുന്നതെന്ന്  മന്ത്രി എം.എം.മണി വ്യക്തമാക്കി.

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More