സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ മുറ്റേറ്റം രേഖപ്പെടുത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്  35,320 രൂപയായി. ഗ്രാമിന് വില പത്തു രൂപ താഴ്ന്ന് 4415ല്‍ എത്തി.കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു.   വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വില കൂടിയിരുന്നു. 

കോവിഡ് പ്രതിസന്ധി  വിപണിയിൽ പ്രതിഫലിക്കുമെന്ന് സാമ്പത്തിക വിദ​​ഗ്ധർ വിലയിരുത്തിയിരുന്നു.  ധന വിപണിയിലെ അസ്ഥിരത സ്വര്‍ണത്തിനു ഗുണമാകുമെന്നാണ് കണക്കാക്കുന്നത്.  വരുംദിവസങ്ങളിലും സ്വര്‍ണ വില കൂടാനാണ് സാധ്യത 


Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More