വർഗ്ഗീയ ദ്രുവീകരണത്തിന് ബിജെപിക്ക് അവസരം നൽകരുത് - സൽമാൻ ഖുർഷിദ്

ജയ്പൂര്‍: വർഗ്ഗീയ ദ്രുവീകരണത്തിനു ബിജെപിക്ക് അവസരം നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. രാജസ്ഥാനിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം കൗണ്‍സിലര്‍മാരുടെ അനുമോദന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രശ്‌നങ്ങളുന്നയിക്കുമ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം, ബിജെപിക്ക് മത ധ്രുവീകരണം നടത്താനുളള അവസരം നല്‍കരുത് എന്നാല്‍ നമ്മുടെ പ്രശ്ങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ഭയപ്പെടുകയും ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഐക്യത്തിനായാണ് കോണ്‍ഗ്രസ് എന്നും പ്രവര്‍ത്തിച്ചിട്ടുളളത്. പക്ഷേ ഇന്ന് ജനാധിപത്യം അപകടത്തിലാണ്. രാജ്യത്തെ അമുസ്ലീങ്ങള്‍ എല്ലായ്‌പ്പോഴും മുസ്ലീങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും തുറന്നുകാട്ടുകയും നമുക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Contact the author

National Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More