കൊറോണയോട് സലാം പറയാം - സല്‍മാന്‍ ഖാന്‍

മുംബൈ:  ''കൊറോണ വിട്ടുപോയ ശേഷം മതി കെട്ടിപ്പിടുത്തവും കൈകൊടുക്കലുമെല്ലാം-'' പറയുന്നത് മറ്റാരുമല്ല ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ്. കോവിഡ് -19 വൈറസിനെ പ്രതിരോധിക്കലാണ് അടിയന്തിര കടമ. അതുകൊണ്ട് ഹസ്തദാനവും കെട്ടിപ്പിടുത്തവും ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശമാണ് താരം ആരാധകര്‍ക്കായി പങ്കുവെക്കുന്നത്.

നമ്മുടെ പാരമ്പര്യത്തില്‍ നമസ്ക്കാര്‍ ഉണ്ട്. അതോടൊപ്പം സലാമും നമുക്കുണ്ടല്ലോ എന്നാണ് സല്‍മാന്‍ ഖാന്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സന്ദേശത്തില്‍ സല്‍മാന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കൈകൂപ്പി നില്‍ക്കുന്ന പടവും ചേര്‍ത്തിട്ടുണ്ട്.

ഡല്‍ഹിയില്‍ വീണ്ടും കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ താരങ്ങളും വിവിധമേഖലകളില്‍ പ്രശസ്തരായ ആളുകളും മുന്നോട്ട് വരുന്നുണ്ട്. ബോളിവുഡില്‍ നിന്ന് കഴിഞ്ഞ ദിവസം നടന്‍ അനുപം ഖേറും കൊറോണ പ്രതിരോധ സന്ദേശവുമായി രംഗത്ത് വന്നിരുന്നു.

 

Contact the author

web desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More