സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ഹേമ മാലിനി

ഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ഹേമ മാലിനി. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുതന്നെ അറിയില്ല അവര്‍ക്ക് വേണ്ടതെന്താണെന്ന്, പ്രക്ഷോഭങ്ങള്‍ക്കുപിന്നില്‍ മറ്റാരോ ഉണ്ടെന്ന് നടിയും ഉത്തര്‍പ്രദേശ് മതുര ബിജെപി എംപിയുമായ ഹേമ മാലിനി അഭിപ്രായപ്പെട്ടു.

കര്‍ഷകര്‍ക്ക് ഒന്നുമറിയില്ല, കാര്‍ഷിക  നിയമങ്ങളില്‍ തെറ്റുകള്‍ ഉണ്ടെന്ന് അവരെ തെറ്റിദ്ധരിപ്പ് പ്രക്ഷോഭങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണെന്ന് ഹേമ മാലിനി പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവച്ച സുപ്രീംകോടതി നടപടിയെ ഹേമ മാലിനി അഭിനന്ദിച്ചു. കോടതിയുടെ നടപടി സാഹചര്യം ശാന്തമാക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇത്രയധികം ചര്‍ച്ചകള്‍ നടത്തിയിട്ടും ഒത്തുതീര്‍പ്പാക്കാന്‍  കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല കാരണം അവര്‍ക്കു തന്നെ അറിയില്ല അവരുടെ ആവശ്യങ്ങള്‍. അതിനര്‍ത്ഥം അവരെക്കൊണ്ട് ഇതെല്ലാം ആരോ ചെയ്യിക്കുകയാണ് എന്നാണ്. പഞ്ചാബില്‍ ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടത് ശരിയായില്ലെന്നും ഹേമ മാലിനി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 20 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More