റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ നോമിനിയായി മലയാളി

എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ നോമിനിയായി മലയാളിയായ നുസ്രത്ത് ജഹാനെ ശുപാര്‍ശ ചെയ്തു. അടുത്ത് വരുന്ന ഒഴിവിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. എയര്‍ലൈന്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന നുസ്രത്ത് ജഹാന് അടുത്തിടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നോമിനിക്ക് ഒഴിവ് വരുന്ന 7 ഗവര്‍ണര്‍ സ്ഥാനങ്ങളിലൊന്ന് ലഭിക്കും. അതിലേക്കാണ് നുസ്രത്ത് ജഹാനെ പാര്‍ട്ടി ശുപാര്‍ശ ചെയ്തത്. കേന്ദ്രസഹമന്ത്രി രാംദാസ് അത്താവാലെയുടെ നേത്യത്വത്തിലുള്ള പാര്‍ട്ടി മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് നുസ്രത്ത് ജഹാന്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രരായി നുസ്രത്ത് ജഹാന്‍ മത്സരിച്ചിരുന്നു.

Contact the author

News Desk

Recent Posts

Web Desk 6 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More