രാകുല്‍ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു, നടി തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു, ഇപ്പോള്‍ കോറന്റീനിലാണ്,സുഖം പ്രാപിച്ചുവരുന്നതായും രോഗം പൂര്‍ണമായും മാറിയയുടന്‍ സിനിമാ ചിത്രീകരണം പുനരാരംഭിക്കുമെന്നും താരം പോസ്റ്റ് ചെയ്തു.

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണം, കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടി പറഞ്ഞു. മെയ്‌ഡേ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു നടി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാബ് ബച്ചനും അജയ് ദേവ്ഗണിനുമൊപ്പമാണ് രാകുല്‍ അഭിനയിക്കുന്നത്. അടുത്തിടെയാണ് വരുണ്‍ ധവാന്‍, നീതു കപൂര്‍, സംവിധായകന്‍ രാജ് മേഹ്ത്ത എന്നിവര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചത്. മൂവരും രോഗമുക്തി നേടി സിനിമാ ചിത്രീകരണം പൂനരാരംഭിച്ചിരുന്നു.


Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More