ഹൈക്കോടതി ജഡ്ജ് കൊവിഡ് ബാധിച്ച് മരിച്ചു

​ഗുജറാത്ത് ഹൈക്കോടതി ജഡ്ജ് കൊവിഡ് ബാധിച്ച് മരിച്ചു.  ​ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആർ ഉദ്വാനിയാണ് കൊറോണ വൈറസ് ബാധയെ തടർന്ന് അഹമ്മദാബാദിൽ മരിച്ചത്. 59  വയസായിരുന്നു. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായുരുന്നു ഇദ്ദേഹം. ഇന്ന് പുലർച്ചെയോടെ അസുഖം മൂർച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

1997 ലാണ് സിറ്റി സിവിൽ കോടതിയിൽ ജഡ്ജായി 1997 ലാണ് നിയമിതനായത്. 2012 ൽ ഹൈക്കോടതി ജഡ്ജിയായി.  പോട്ടാ സ്പെഷൽ കോടതിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ​ഗുജറാത്ത് ഹൈക്കോടതിയിൽ റജിസ്റ്റർ ജനറാലായും പ്രവർത്തിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More