ടിക്ക് ടോക്ക് ചീഫ് എക്സിക്യൂട്ടീവ് കെവിൻ മേയർ രാജിവച്ചു

ടിക്ക് ടോക്ക് ചീഫ് എക്സിക്യൂട്ടീവ് കെവിൻ മേയർ  രാജിവച്ചു. ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ആരോപണത്തെ തുടർന്നാണ് മേയർ രാജിവെച്ചത്. 

ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ സ്വത്ത് വിൽക്കാൻ ട്രംപ് ഉത്തരവിട്ടതിനെത്തുടർന്ന് രാജിക്ക് കാരണമായെന്ന് മേയർ പറഞ്ഞു. മേയറുടെ സേവനത്തിന് നന്ദി അറിയിച്ചതായും ആശംസകൾ നേർന്നതായും ടിക് ടോക്ക് വ്യക്തമാക്കി.

ദേശീയ സുരക്ഷാ മുൻനിർത്തി  ടിക് ടോക്കിനെ നിരോധിച്ചേക്കുമെന്ന് ട്രംപ്  സൂചിപ്പിച്ചിരുന്നു. ടിക് ടോക്കിന്റെയും വീചാറ്റിന്റെയും ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനികളുമായുള്ള യുഎസ് ഇടപാടുകൾ നിരോധിച്ചുകൊണ്ട് ട്രംപ്  ഉത്തരവുകൾ പുറപ്പെടുവിച്ചു.

Contact the author

International Desk

Recent Posts

International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More