CEO

Web Desk 1 year ago
Technology

ലിന്‍ഡ യാക്കരിനോ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ ആകുമെന്ന് റിപ്പോര്‍ട്ട്

നിലവില്‍ എന്‍.ബി.സി യൂനിവേഴ്‌സല്‍ എക്‌സിക്യുട്ടീവാണ് ലിന്‍ഡ യാക്കരിയോ. ആറാഴ്ച്ചക്കകം പുതിയ സി ഇ ഒ ചുമതലയേല്‍ക്കുമെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു

More
More
Web Desk 1 year ago
Technology

ട്വിറ്ററിന് എതിരാളിയെത്തി; 'ബ്ലൂ സ്കൈ' ആപ്പുമായി മുന്‍ സിഇഒ ജാക്ക് ഡോര്‍സി

021 നവംബറിൽ സിഇഒ സ്ഥാനത്ത് നിന്നും രാജിവെച്ച ഡോർസി, ഇലോണ്‍ മസ്കുമായുള്ള സൌഹൃദത്തിന്‍റെ പുറത്ത് ട്വിറ്ററിലേക്ക് തിരിച്ചെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

More
More
International Desk 1 year ago
International

398 കോടി രൂപ ശമ്പളം വേണ്ടന്നുവെച്ച് ആപ്പിള്‍ സിഇഒ

2021- ല്‍ 9.87 കോടി ഡോളര്‍ തുകയാണ് ടിം കുക്കിന് ശമ്പളമായി ലഭിച്ചത്. 2022-ല്‍ 9.94 കോടി ഡോളർ ആയിരുന്നു ആപ്പിള്‍ സി ഇ ഒയുടെ സാലറി. ഇത്തവണ നൽകുക 4.9 കോടി ഡോളർ ആണെന്നാണ് കമ്പനി പറയുന്നത്. ഇതിൽ 30 ലക്ഷം അടിസ്ഥാന ശമ്പളവും 60 ലക്ഷം ഡോളര്‍ ബോണസുമാണ്

More
More
International Desk 1 year ago
International

നല്ലൊരു വിഡ്ഢിയെ കിട്ടിയാല്‍ ഞാന്‍ ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കും - ഇലോണ്‍ മസ്ക്

കഴിഞ്ഞ ദിവസം സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെയാണ് ട്വിറ്റര്‍ സിഇഒയായി താന്‍ തുടരണോയെന്ന ചോദ്യവുമായി രംഗത്തെത്തിയത്.

More
More
Web Desk 1 year ago
Technology

താന്‍ സിഇഒ സ്ഥാനത്ത് തുടരണോ എന്ന് മസ്ക്; വേണ്ടെന്ന് സോഷ്യല്‍ മീഡിയ

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ പരിഷ്കരണങ്ങളാണ് അദ്ദേഹത്തിനെതിരെ കൂടുതല്‍ ആളുകള്‍ രംഗത്തെത്താന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
National Desk 3 years ago
National

ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഇന്ത്യന്‍ വിമാന കമ്പനിയുടെ തലപ്പത്തേക്ക്

നിലവിൽ അലയൻസ് എയറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹർപ്രീത്. 988 ൽ എയർ ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റായാണ് ഹർ‌പ്രീത് സിംഗ് വ്യോമയാന രംഗത്ത് എത്തുന്നത്.

More
More
International Desk 3 years ago
International

ടിക്ക് ടോക്ക് ചീഫ് എക്സിക്യൂട്ടീവ് കെവിൻ മേയർ രാജിവച്ചു

ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ആരോപണത്തെ തുടർന്നാണ് മേയർ രാജിവെച്ചത്.

More
More
Web Desk 3 years ago
National

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത റോഷ്‌നി നടാര്‍ എച്ച്‌സിഎല്‍ തലപ്പത്തേക്ക്

2019 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം സമ്പാദ്യമുള്ള വനിതയെന്നറിയപ്പെടുന്ന റോഷ്‌നി നാടാര്‍ മല്‍ഹോത്ര എച്ച്സിഎല്ലിന്റെ സ്ഥാപകനും വ്യവസായിയും ശതകോടീശ്വരനുമായ ശിവ നാടാറിന്റെ ഏക മകളാണ്. 2017 മുതല്‍ 2019 വരെ ഫോബ്സ് പുറത്തിറക്കിയ 'ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതാ' പട്ടികയില്‍ എംഎസ് മല്‍ഹോത്ര ഇടം നേടിയിരുന്നു. ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറന്‍ ഇന്ത്യയുടെ 2019 ലെ കണക്ക് പ്രകാരം 31.400 കോടി രൂപ ആസ്തിയോടെ 'രാജ്യത്തെ ഏറ്റവും സമ്പന്നമായ സ്ത്രീ' റോഷ്‌നി നാടാര്‍ മല്‍ഹോത്ര ആയിരുന്നു.

More
More
Tech Desk 3 years ago
Technology

'മാസ്റ്റര്‍', 'സ്ലേവ്, 'ബ്ലാക്ക് ലിസ്റ്റ്' തുടങ്ങിയ വാക്കുകള്‍ ഇനിമേല്‍ ഉപയോഗിക്കില്ലെന്ന് ട്വിറ്റര്‍

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഓരുപാട് കമ്പനികള്‍ വംശീയത്‌ക്കെതിരായുള്ള നിലപാടുകളില്‍ മാറ്റം വരുത്തിയിരുന്നു. ട്വിറ്ററിനൊപ്പം അമേരിക്കന്‍ ബാങ്കായ ജെപി മോര്‍ഗനും സമാനമായ നീക്കം പ്രഖ്യാപിച്ചു.

More
More

Popular Posts

Web Desk 12 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 13 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 14 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 14 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 15 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 16 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More