" പിതാവിന്റെ വിയോ​ഗം ഓരോ നിമിഷത്തിലും വേദനിപ്പിക്കുന്നു" രാജീവിനെ അനുസ്മരിച്ച് രാഹുൽ

രാജീവ് ​ഗാന്ധിയുടെ 76 ആം ജന്മദിനത്തിൽ രാഹുൽ ​ഗാന്ധിയുടെ ഓർമക്കുറിപ്പ്.  ട്വിറ്ററിലാണ് പിതാവിനെ കുറിച്ചുള്ള ഓർമകൾ  രാഹുൽ പങ്കുവെച്ചത്.

രാജീവ് ​ഗാന്ധി അസാധാരണമായ തന്റെ കാലഘട്ടത്തിന് അപ്പുറം കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. എല്ലാത്തിനും ഉപരിയായി സ്നേഹം, കാരുണ്യവും ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്.അദ്ദേഹത്തെ മകനായി ജനിച്ചതിൽ അതിയായ ഭാ​ഗ്യം ചെയ്തയാളാണ് ഞാൻ. ജീവിതത്തിന്റെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ വിയോ​ഗം വേദനിപ്പിക്കുന്നുണ്ടെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

രാജീവിന്റെ 76 ആം ജന്മദിനത്തിൽ കോൺ​ഗ്രസ്, കൊവിഡ് പശ്ചാത്തലത്തിൽ പരിപാടികളൊന്നും സംഘടപ്പിച്ചിരുന്നില്ല. നേതാക്കൾ രാജീവിന്റെ ഓർമകൾ സമൂഹ മാധ്യമങ്ങളി‍ൽ പങ്കുവെച്ചു.

1944 ആ​ഗസ്റ്റ് 20 നാണ് രാജീവ് ജനിച്ചത്. 1984 മുതൽ 1989 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 1984 ൽ അമ്മയായ ഇന്ദിരാ​ഗാന്ധിയുടെ വിയോ​ഗത്തെ തുടർന്നാണ് സ്ഥാനം ഏറ്റെടുത്തത്. 1991 ൽ തമിഴ്നാട്ടിലെ പെരുമ്പതൂരിൽ ഉണ്ടായ ബോബ് സ്ഫോടനത്തിൽ രാജീവ് കൊല്ലപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More